Entertainment

പഠനത്തിനിടെ മീൻ വിൽപ്പന, ആക്‌സിഡൻറ്റിൽ നട്ടെല്ല് തകർന്ന് കിടപ്പിലായി ; തകർപ്പൻ വർക്ക്ഔട്ട് വീഡിയോയുമായി ഹനാന്റെ ഗംഭീര തിരിച്ചുവരവ്

മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ചൊരു ആമുഖത്തിന് ആവശ്യമില്ലാത്ത വ്യക്തിയാണ് ഹനാൻ. പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി മുൻപോട്ടു ജീവിതം കൊണ്ടു പോയ പെൺകുട്ടിയായിരുന്നു ഹനാൻ. വാർത്ത മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുകയും ചെയ്തു.അങ്ങനെയാണ് ഹനാൻ ശ്രദ്ധിക്കപ്പെടുന്നത്. 2018 വർഷത്തെ ഒരു അപകടം താരത്തിന് സംഭവിക്കുകയായിരുന്നു. നട്ടെല്ലിന് ആയിരുന്നു പരിക്കേറ്റത്. തുടർന്ന് ഒരു സർജറി നടക്കുകയും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഈ സർജറിയിൽ സംഭവിക്കുകയും ചെയ്തിരുന്നു. എഴുന്നേറ്റ് നടക്കുകയാണെങ്കിൽ അതിന് വെറും 10% അവസരം മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർമാർ വിധിയെഴുതി..

റോഡിലൂടെ നടന്നു പോകുന്ന സമയത്ത് ആ കൊച്ച് തവിടുപൊടിയായി പണ്ട് ഉണ്ടായിരുന്ന പോലെ ഒന്നുമല്ല എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കുന്ന സമയത്ത് തനിക്ക് വലിയ തോതിൽ ആയിരുന്നു വിഷമം വന്നിട്ട് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞിരിക്കുകയാണ്. ബോഡി ക്രാഫ്റ്റ് ജിമ്മിൽ ആണ് ഇപ്പോൾ ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. രണ്ടുമാസം കൊണ്ട് ആണ് താരം ഇപ്പോൾ തന്റെ ലുക്ക് തന്നെ മാറ്റിയിരിക്കുന്നത്. ലുക്ക്‌ മാറിയ ഹാനന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ എടുത്തിരിക്കുന്നത് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ആദ്യം മുതൽ തന്നെ തന്റെ ജീവിതം കൊണ്ട് നിരവധി ആളുകൾക്ക് പ്രചോദനം നൽകിയ വ്യക്തിയായിരുന്നു ഹനാൻ. വീണ്ടും ഹനാന് അത് ആവർത്തിക്കുകയാണ് എന്നാണ് വീഡിയോയിലൂടെ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.AnecDot media ഡോട്ട് എന്ന യൂട്യൂബ് ചാനൽ ആണ് ഈ വർക്കൗട്ട് വീഡിയോകൾ എത്തിയിരിക്കുന്നത്. അവർ തന്നെയാണ് വർക്കൗട്ട് ചിത്രങ്ങൾ പകർത്തി എടുക്കുകയും ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഹനാനെ ആദ്യം മുതൽ തന്നെ പ്രേക്ഷകരു അമ്പരപ്പോടെ നോക്കിക്കണ്ട വ്യക്തിയായിരുന്നു.

ഹനാൻ പലർക്കും പ്രചോദനമാണെന്ന് ആദ്യം മുതൽ തന്നെ ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇപ്പോൾ വീണ്ടും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ് പുതിയ വിശേഷങ്ങൾ. ഒരു അത്ഭുതം പോലെയാണ് തന്റെ ജീവിതം മാറിയത് എന്നും തന്റെ ഫിറ്റ്നസ് ട്രെയിനർ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ജീവിതം തന്നെ നഷ്ടമായി പോയേനെ എന്നുമാണ് ഹനാൻ പറയുന്നത്. ഹാനന്റെ ട്രെയിനർക്കും പറയാനുണ്ട് ചില കാര്യങ്ങൾ ഒക്കെ. മികച്ച രീതിയിലാണ് ഫിറ്റ്നസ് ട്രെയിനിങ് നൽകുന്നത്.

ഡോക്ടർമാർ ഉപേക്ഷിച്ചിട്ട് ഉള്ള പലരും ഇത്തരത്തിൽ മാറിയിട്ടുണ്ട്. അതിനുള്ള കാരണം നമ്മൾ അവർക്ക് പ്രചോദനം നൽകുക എന്നതാണ്. ഹനാനെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനം ആവശ്യമായിരുന്നു സമയമാണ്. ആരെങ്കിലും ഒന്ന് മോട്ടിവേറ്റ് ചെയ്താൽ മതിയായിരുന്നു. മോട്ടിവേഷൻ കൂടി താൻ നൽകി. അതുകൊണ്ട് തന്നെ ഒരുപാട് മാറ്റം ഹനാന് സംഭവിച്ചിരുന്നു എന്നും പറയുന്നുണ്ട് ട്രെയിനർ. അടിമുടി മാറിയ ലുക്കിൽ പുതിയ ജീവിതത്തിനുവേണ്ടി തയ്യാറെടുക്കുകയാണ് ഹനാൻ. ആശംസകൾ നേർന്ന് ഒപ്പം തന്നെയുണ്ട് പ്രേക്ഷകരും.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago