Film News

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും, ഏറ്റവും പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് സംയുക്ത വര്‍മ്മ; താരം എപ്പോഴും ചെറുപ്പമെന്ന് ആരാധകര്‍

ഇന്ന് മലയാള സിനിമയില്‍ സജീവമല്ലെങ്കിലും എല്ലാ കാലത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടിയും താരപത്‌നിയുമാണ് സംയുക്ത വര്‍മ്മ. വളരെ ചുരുക്ക കാലം മാത്രമേ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും വലിയ രീതിയിൽ തന്നെ സംയുകതക്ക് സ്വീകാര്യത ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായ സംയുക്ത വര്‍മ്മ ഇപ്പോള്‍ യോഗയില്‍ സജീവമാണ്. താരം ഇപ്പോവും വളരെ സുന്ദരിയാണെന്നതാണ് ആരാധകരെ അമ്പരിപ്പിക്കുന്ന കാര്യം. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം തന്നെ സിനിമ ചെയ്യാന്‍ താരത്തിന് സാധിച്ചു. മികച്ച കഥാപാത്രങ്ങളും ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാ പാത്രങ്ങളുമൊക്കെ ചെയ്തതിന് ശേഷമാണ് താരം സിനിമയില്‍ നിന്ന് മാറുന്നത്.

മലയാള സിനിമയിലോട്ടുള്ള സംയുക്തയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ നടന്‍ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് പിന്‍മാറിയതെന്നും അത് തന്റെ മികച്ച തീരുമാനം ആയിരുന്നുവെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്. തന്റെ യോഗ പരിശീലനത്തിന്റെ ചിത്രങ്ങളൊക്കെ താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ താരം പങ്കിട്ട പുതു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. യോഗ ഡ്രസില്‍ യോഗ മാറ്റില്‍ ഇരിക്കുന്ന ചിത്രത്തിനൊപ്പം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും എന്റെ യോഗ മാറ്റിലെത്തി.

എങ്ങനെയാണ് ലൈഫില്‍ വിശ്രമിക്കേണ്ടത് എന്നത് പഠിക്കേണ്ടത് നിങ്ങളുടെ ശക്തിയാണ് എന്നും താരം കുറി ച്ചിട്ടുണ്ട്. സംയുക്തയ്ക്ക് ഇന്നും പ്രായം ഏറിയിട്ടില്ലെന്നും എപ്പോഴും ചെറുപ്പമാണെന്നും ആരാധകര്‍ പറയുന്നി. സിനിമയില്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ സുന്ദരിയാണ് താരം ഇപ്പോള്‍. യോഗ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ദേഷ്യം കുറയ്ക്കാനും പിസിഒഡി പോലുളള പ്രശ്‌നങ്ങള്‍ മാറ്റാനും ഒക്കെ സാധിച്ചു.

മാത്രമല്ല ,ജീവിതത്തെ വളരെ പോസിറ്റീവായി കാണാന്‍ പഠിച്ചു മാത്രമല്ല അത് മാനസികമായും ഒരുപാട് റിലാക്‌സേഷന്‍ ഉണ്ടാക്കാനും നമ്മളെ ബോള്‍ഡാക്കാനും സാധിച്ചുവെന്നും താരം സൂചിപ്പിക്കുന്നു. പ്രായം കൂടുന്തോറും സൗന്ദര്യവും താരത്തിന് വര്‍ധിക്കുകയാണ്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും താരം പറയുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

3 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago