പ്രിത്വിരാജിന്റെ ലബോർഗിനിയെ വെല്ലുന്ന മലയാള സിനിമയിലെ വിലകൂടിയ കാർ , കാറിന്റെ വില കേട്ട് കണ്ണ് തള്ളി ആരധകർ

മലയാളി സിനിമ പ്രേഷകരുടെ ഇഷ്ട സിനിമകളിൽ മുൻപന്തിയിലാണ് ജോണി ആന്റണി സംവിദാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം സി ഐ ഡി മൂസ .. പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരേപോലെ കുടുകുടാ ചിരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് .. പ്രേഷകരുടെ മികച്ച പ്രതികരണങ്ങൾ നേടി ബോസ്‌ക് ഓഫീസിൽ തരംഗം സൃഷ്ഠിക്കുകയും വമ്പൻ കളക്ഷൻ നേടുകയും ചെയ്ത ചിത്രം 100 ൽ അധികം ദിവസങ്ങളാണ് തീയേറ്ററുകളിൽ നിറഞ്ഞു നിന്നത് . കൊച്ചിൻ ഹനീഫ , ജഗതി , ഹരിശ്രീ അശോകൻ , സലിംകുമാർ , ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി താരനിബിഢമായ ചിത്രം തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു .. ചിത്രത്തിന്റെ ക്ലൈമാസ് രംഗങ്ങളും ക്ലൈമാസ് രംഗങ്ങളിൽ എത്തുന്ന മൂസ കാറും ഒക്കെ പ്രേക്ഷകർ കൗതുകത്തോടെയാണ് ആസ്വദിച്ചത് ..

നിറയെ പ്രേത്യേകതകളുള്ള മൂസ കാർ അന്ന് തന്നെ ഏവരുടെയും ശ്രെധ നേടുകയും ചെയ്തിരുന്നു .. സിനിമ ഹിറ്റായതോടെ ആ മൂസ കാറും ഹിറ്റായി മാറി , സിനിമയും കാറും ഹിറ്റായതോടെ പിന്നീട് കാർ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായി .. മൂസ കാർ ഇന്നും ദിലീപേട്ടന്റെ കൂടെ തന്നെയുണ്ട് , ആ മൂസ കാറിന്റെ ഇന്നത്തെ വില കേട്ടാൽ ഏവരുടെയും കണ്ണ് തള്ളിപ്പോകും എന്നുറപ്പാണ് , കാരണം മലയാള സിനിമയിലെ പ്രേഷകരുടെ ഇഷ്ട നടൻ പ്രിത്വിരാജിന്റെ ലംബോര്ഗിനിയെക്കാളും വിലയുള്ള വണ്ടി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ ? വിശ്വസിക്കാൻ എല്ലാവരും ഒന്ന് മടിക്കും. പക്ഷെ വിശ്വസിച്ചേ മതിയാകു , ആറു കോടിയിൽ അധികം ബിസിനസ് പറഞ്ഞ വണ്ടിയാണ് സി ഐ ഡി മൂസയിലെ മൂസ കാർ.

സാദാരണ ഡോഡ്ജ് ന്റെ വണ്ടി വില രണ്ടരക്കോടിയാണ് , എന്നാൽ സി ഐ ഡി മൂസ ഹിറ്റായതോടെ മൂസ കാറിന് ബിസിനെസ്സുകാർ വിലയിട്ടത് ആറര കോടിയാണ് , എന്നാൽ ആറര കോടി വില പറഞ്ഞിട്ടും ഇന്നും ദിലീപേട്ടൻ ഈ വണ്ടി വിൽക്കാൻ തയ്യാറായിട്ടില്ല , അന്നും ഇന്നും ദിലീപേട്ടന് അത്രക്ക് പ്രിയപ്പെട്ട വണ്ടിയാണ് മൂസ കാർ .. നൂറു കിലോമീറ്റർ സ്പീഡിൽ ദിലീപ് ഈ മൂസ കാർ ഓടിച്ചിട്ടുണ്ട് എന്ന് സി ഐ ഡി ഡി മൂസ ക്യാമെറ മാൻ സാലു ജോർജ് വെളിപ്പെടുത്തിയിരുന്നു . വണ്ടിയുടെ കണ്ടിഷൻ അനുസരിച്ച് അമ്പത് കിലോമീറ്ററിൽ കൂടുതൽ സ്പീഡ് കേറില്ല എന്നാണ് കരുതിയത് എങ്കിലും നൂറു കിലോമീറ്റര് സ്പീഡിൽ വരെ മൂസ കാർ ദിലീപ് ഓടിച്ചിട്ടുണ്ടെന്നും , അത് തങ്ങളെ ഒക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും സാലു പറയുന്നു .. ഇന്നും ആര് ചോദിച്ചിട്ടും വിൽക്കാതെ സ്വന്തം പേരിൽ തന്നെയാണ് ദിലീപേട്ടൻ മൂസ കാർ സൂക്ഷിച്ചിരിക്കുന്നത്.


2003 ലാണ് സി ഐ ഡി മൂസ തീയേറ്ററുകളിൽ എത്തുന്നത് , ചിത്രം പ്രദർശനത്തിനെത്തി തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിച്ചത് .ബോക്സ് ഓഫീസ് കാല്ലക്ഷൻ റെക്കോർഡുകൾ തൂത്തെറിഞ്ഞായിരുന്നു മൂസയുടെ പടയോട്ടം .. അന്നും ഇന്നും പ്രായവ്യത്യാസമില്ലാതെ എല്ലാ പ്രേക്ഷകരും ഒരേപോലെ ആസ്വദിക്കുന്ന ചിത്രം കൂടിയാണ് സി ഐ ഡി മൂസ .. സി ഐ ഡി മൂസക്ക് പുറമെ സൗണ്ട് തോമ എന്ന ചിത്രത്തിലും മൂസ കാർ ക്യാമറക്ക് മുന്നിൽ എത്തിയിരുന്നു

Articles You May Like

x