Film News

സെറ്റ് സാരിയുടുത്ത് സുന്ദരിയായി മീനാക്ഷി കൂടെ പൂക്കളമിട്ട് മഹാലക്ഷിമി; ദിലീപിന്റെയും കാവ്യയുടെയും വീട്ടിലെ ഓണാഘോഷം ഇങ്ങനെ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടൻ ദിലീപിന്റെ കുടുംബം, തൻറെ അഭിനയമികവുകൊണ്ട് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരം കൂടിയാണ് ദിലീപ്, രണ്ട് ദിവസം മുംബ് ദിലീപിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആയിരുന്നു, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ ദിലീപിനെ നായകനാക്കി ഇറക്കുന്ന കേശു ഈ വീടിന്റെ ഐശ്വര്യം എന്ന പുതിയ ചിത്രതിന്റെ ഗാനം ആയിരുന്നു, നടൻ ദിലീപ് തന്നെ പാടുന്ന നാരങ്ങാ മുട്ടായി ഗാനം പങ്ക് വെച്ച് നിമിഷ നേരം കൊണ്ട് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്

നടി മഞ്ജുവാരിയറിനെ വിവാഹം കഴിച്ചതും പിന്നീട് ഇരുവരും പിരിഞ്ഞതും എല്ലാം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്, ഇരുവരും വേർപിരിഞ്ഞപ്പോൾ ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി അച്ഛനോടൊപ്പം ആണ് പോയത്, മകളെ അത്രമാത്രം സ്നേഹിക്കുന്ന ഒരു അച്ഛൻ കൂടിയാണ് ദിലീപ് അത്കൊണ്ട് തന്നെ മകൾക്ക് പൂർണ സ്വാതന്ത്രം ആണ് ദിലീപ് നൽകുന്നത്, ചെന്നയിൽ ഡോക്ടർ അകാൻ പഠിക്കുകയാണ് മീനാക്ഷി, 2016ൽ ദിലീപ് കാവ്യയുടെ കഴുത്തിൽ താലി ചാർത്തി കൂടെ കൂട്ടുകയായിരുന്നു

ദിലീപിനും കാവ്യക്കും മഹാലക്ഷ്‌മി എന്ന മകൾ ജനിച്ച കാര്യം എല്ലാം ഏവർക്കും അറിയാവുന്നതാണ്, ഇരുവരും സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഇരുവരും ഏറെ പ്രിയങ്കരാണ്, ഇത്തവണത്തെ ഓണം ദിലീപിന്റെ വീടായ പത്മസരോവരത്തിൽ എല്ലാവരും ചേർന്നാണ് ഓണം ആഘോഷിച്ചത്, ഓണാഘോഷത്തിന്റ ഇടയിൽ ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി ദിലീപ് പങ്ക് വെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, വീട്ടു മുറ്റത്ത് അത്തപൂക്കളം ഇട്ട് അതിന്റെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്ക് വെച്ചിരിക്കുന്നത്

സെറ്റ് സാരിയിൽ സുന്ദരിയായിട്ടാണ് മീനാക്ഷിയെ കാണാൻ സാധിക്കുന്നത്, മീനാക്ഷിയുടെ കൂടെ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയെയും കാണാൻ സാധിക്കും, അമ്മ കാവ്യയെ പോലെ തന്നെ സുന്ദരിയായിട്ടാണ് മഹാലക്ഷ്‌മിയും, ഇരുവരും ഒരുമിച്ചിരുന്ന് പൂക്കളം ഇടുന്ന ചിത്രം ആണ് മീനാക്ഷി പങ്ക് വെച്ചിരിക്കുന്നത്, കൂടാതെ താരം കുറിച്ചത് ഇങ്ങനെ ഒരല്‍പം വൈകിപ്പോയി, എങ്കിലും… കൂടാതെ എല്ലാവര്‍ക്കും ഓണം ആശംസകളും മീനാക്ഷി നേരുന്നൊണ്ട്, നടൻ ദിലീപും വീട്ടുമുറ്റത്തെ പൂക്കളത്തിന് മുമ്പിൽ ഇരുന്നുകൊണ്ട് എല്ലാവര്ക്കും ഓണാശംസകൾ നേർന്നിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ മൂവരുടെയും ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറീട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago