മലയാള സിനിമയിക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് ഇന്ദ്രന്‍സ് എന്ന നടന്. ഒരു കാലത്ത് ഇന്ദ്രന്‍സിനെ മാറ്റി നിര്‍ത്തിയവരാണ് ഇന്ന് ഖേദിക്കുന്നുണ്ടാലവും കോമഡി റോളുകള്‍ മാത്രമല്ല താരം കൈകാര്യം ചെയ്തിരിക്കുന്നത്. മനോഹരമായ ക്യാരക്ടര്‍ റോളുകളും വില്ലന്‍ വേഷങ്ങളുമൊക്കെ അദ്ദേഹത്തിന് കൈകാര്യം ചെയ്യാനായി പറ്റു മെന്ന് അദ്ദേഹം തെളിയിച്ചു.
ഇപ്പോഴിതാ ഉര്‍വ്വശി ഇന്ദ്രന്സിന പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതിയ സിനിമയായ ജലധാര പമ്പ്സെറ്റില്‍ ഇന്ദ്രന്‍സും ഉര്‍വ്വശിയുമാണ് പ്രധാന വേഷം ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം.
ബിഹൈന്‍വുഡ്സിന് നല്കിയ അഭിമുഖത്തില്‍ മുന്‍്പ് ഇന്ദ്രന്‍സ് ചേട്ടന് ഇത്ര പ്രതിഭയുള്ള ആളാണെന്ന് അറിയില്ലായിരുന്നുവെന്നും ഇത്രയും കഴിവുള്ള ഒരാളെ കുറെ കാലത്തേയ്ക്ക് കോമഡി റോളുകള്‍ മാത്രം ചെയ്യിപ്പിച്ചത് എന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇന്ദ്രന്സേട്ടന് വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായിട്ടാണ് അദ്ദേഹത്തിന്റെ തുടക്കം.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…