Film News

നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹാൻഡിൽ ചെയ്യുന്നത്, പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല, ഗര്‍ഭിണി ആയിരുന്ന സമയത്ത് ഭക്തി കാര്യങ്ങള്‍ പോലെ നല്ല കാര്യങ്ങള്‍ പറഞ്ഞിരുന്നു, പിന്നെ എന്താണ് നിങ്ങള്‍ ഇങ്ങനെ ആയതെന്ന് ഇടയ്ക്ക് ചോദിക്കും; അമ്മയെ പറ്റി ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ്. ഗായികയായ ഭാര്യയും മക്കളും സിനിമാ താരങ്ങളായ ആണ്‍ മക്കളും എല്ലാം ചേര്‍ന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണവര്‍. അടുത്തി ടെയാണ് താരത്തിന്റെ മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇവര്‍ പങ്കിടുന്ന ഓരോ വിശേഷ ങ്ങളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഗോകുല്‍ തന്റെ കുടുംബത്തെ പറ്റിയും അമ്മയെും അച്ഛനെയുമൊക്കെ പറ്റി പറയുകയാണ്. അമ്മ പാടാറുണ്ടെങ്കിലും ഓണ പാട്ടുകള്‍ പാടി തരാറില്ല. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്ത് ഭഗവത് ഗീത, ലളിത സഹസ്ര നാമം, അങ്ങനെ ഭക്തി കാര്യങ്ങളൊക്കെ പറയുമായിരുന്നു. ഞങ്ങളുടെ ചില സ്വഭാവമൊക്കെ കാണുമ്പോള്‍ അമ്മ പറയാറുണ്ട്.

ഞാന്‍ നിങ്ങള്‍ വയറിലുള്ളപ്പോള്‍ തൊട്ട് നല്ല കാര്യങ്ങളല്ലേ പറഞ്ഞ് തന്നിരുന്നത്. പിന്നെ നിങ്ങളെങ്ങനെയാണ് ഇങ്ങനെയായതെന്ന്. അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത്. അച്ഛന്‍ രാഷ്ട്രീയത്തിലും അല്ലാ തെയുമൊക്കെ തിരക്കായതിനാല്‍ അമ്മയാണ് കാര്യങ്ങള്‍ നോക്കുന്നത്. നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹാൻഡില്‍ ചെയ്യുന്നത്. പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല. അമ്മ പാട്ടൊന്നും പാടാറില്ല. പിന്നെ അമ്മയ്ക്ക് അമ്മയുടെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് വാനമ്പാടികള്‍ എന്നൊരു ട്രൂപ്പുണ്ട്.

അവര്‍ കേരളമൊട്ടാകെ പോയി കച്ചേരികളൊക്കെ നടത്തുന്നവരാണ്. സംഗീതം അമ്മയുടെ പാഷനാണ്. പണ്ട് ഞങ്ങളെ നോക്കാനായി അമ്മ ആ പാഷന്‍ വിട്ടിരുന്നു. ഇപ്പോള്‍ കച്ചേരിക്കായി പോവാറുണ്ട്. അതില്‍ സന്തോഷ മുണ്ടെന്നും ഗോകുല്‍ പറയുന്നു.

തനിക്ക് സംഗീതം വലിയ ഇഷ്ടമായിരുന്നുവെന്നും പഠനത്തിനിടെ വിവാഹം നടന്നത് കൊണ്ടാണ് പിന്നീട് അത് ഒരു പ്രൊഫഷനായി മാറ്റാന്‍ പറ്റാതെ കുടുംബ കാര്യങ്ങളും പെട്ടെന്ന് തന്നെ മകള്‍ ജനിച്ചപ്പോള്‍ കുട്ടിയുടെ കാര്യങ്ങളു മെല്ലാം നോക്കി അങ് പോയെന്നും പിറ്റേ വര്‍ഷം തന്നെ അപകടത്തില്‍ മകള്‍ മരിച്ചു പോയതോടെ താന്‍ കംപ്ലീ റ്റായി തകര്‍ന്നുപോയി എന്നും താരം പറയുന്നു. പിന്നീട് മറ്റ് മക്കള്‍ ആയതോടെ മക്കളുടെ കാര്യങ്ങളും പഠന കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമൊക്ക ആയി അങ്ങനെ പോയിയെന്നും താരം പറയുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago