മലയാളത്തിന്റെ പ്രിയതാരമാണ് നടി നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണിയായി മലയാളസിനിമയിലെത്തിയ താരം നിരവധി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹശേഷം സിനിമ വിട്ട താരം അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തീ സിനിമയിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ശേഷം മിനിസ്ക്രീനില്‍ ജഡ്ജായി സജീവമാണ് താരം.
ഇപ്പോഴിതാ വിവാദത്തിലും പെട്ടിരിക്കുകയാണ് താരം. ഇഡി അറസ്റ്റ് ചെയ്ത
ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തുമായുള്ള ബന്ധത്തിന്റെ പേരിലാണ് താരം വിവാദത്തില്‍ പെട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സച്ചിനെ ഇഡി കസ്റ്റഡിയിലെടുത്തത്. സര്‍ക്കാര്‍ ജോലിയില്‍ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചെന്നാണ് സാവന്തിനെതിരെയുള്ള കേസ്.
നവ്യയ്ക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ സമ്മാനം നല്‍കിയെന്നാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉള്‍പ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്നും പരിശോധിക്കുകയാണ്. നവ്യയെ കാണാന്‍ ഇയാള്‍ പത്തോളം തവണ കൊച്ചിയില്‍ എത്തിയിരുന്നു. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇഡി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, തങ്ങള്‍ പരിചയക്കാര് മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നാണ് നവ്യയുടെ വിശദീകരണം. സച്ചിന് സാവന്തുമായി ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നതാണ് പരിചയമെന്നും ഗുരുവായൂര്‍ സന്ദര്‍ശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും നവ്യയുടെ കുടുംബം വ്യക്തമാക്കി. നവ്യയുടെ മകന്റെ പിറന്നാളിന് സച്ചിന് സമ്മാനം നല്‍കിയിരുന്നെന്നും പറഞ്ഞു.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…