Television

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ തേച്ചൊട്ടിച്ച് പഞ്ഞിക്കിട്ട് പോസ്റ്റാക്കിയോ ? ഇനിയും ഡോക്ടറേ തന്നെ പരിഗണിക്കുമോ ? അവതാരക മീരയുടെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ദിൽഷ

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ആദ്യ വനിത വിജയ് എന്ന നിലയിൽ ശ്രദ്ധ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് വീടിനുള്ളിലും പുറത്തും മത്സരാർത്ഥികളായ റോബിനും, ദിൽഷയും, ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ബിഗ്‌ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ ഇരുവരുമായിട്ടുള്ള സൗഹൃദം താൻ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ മത്സരാർത്ഥിയും മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്ത റിയാസ് സലിംമും,  ദിൽഷയും കഴിഞ്ഞ ദിവസം കോമഡി സ്റ്റാർസിന്റെ വേദിയിലെത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആദ്യം വന്നത് റിയാസിയായിരുന്നു. പിന്നീടാണ് ദിൽഷ വന്നത്.

അവതാരക മീര ദിൽഷയോട് ചോദിച്ച ചില ചോദ്യങ്ങളും, അതിന് ദിൽഷ നൽകിയ മറുപടിയുമാണ് ശ്രദ്ധേയമായത് “ഡോ. റോബിൻ രാധാകൃഷ്ണനെ തേച്ചോട്ടിച്ച് പഞ്ഞിക്കിട്ട് പോസ്റ്റാക്കിയോ” ? എന്നായിരുന്നു ചോദ്യം. താൻ ആരെയും തേയ്ക്കുകയോ, പഞ്ഞിക്കിടുകയോ ചെയ്തിട്ടില്ലെന്നും, പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ മാത്രമേ പറഞ്ഞിട്ടുള്ളെന്നും ദിൽഷ സൂചിപ്പിച്ചു. ദിൽഷയെ വിവാഹം കഴിക്കണമെന്ന് പറയുന്ന റോബിന്റെ വീഡിയോ കാണിച്ചപ്പോൾ ദിൽഷയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒരാൾ ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും, താനിപ്പോൾ വിവാഹത്തെ സംബന്ധിച്ച് ആലോചിക്കുന്നില്ലെന്നും കരിയറാണ് തനിയ്ക്ക് പ്രധാനമെന്നാണ് ദിൽഷ പറഞ്ഞത്.

സൈബർ അറ്റക്കുകളോടുള്ള ദിൽഷയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. താൻ ജീവിതത്തിൽ ഇത് ആദ്യമായിട്ടാണ് ഫേസ് ചെയ്യുന്നതൊന്നും, തന്നെ എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ല, എന്നാൽ വീട്ടുകാരെ പറയുമ്പോൾ വിഷമം തോന്നാറുണ്ടെന്നും ഇപ്പോഴത് എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന് പഠിച്ചതതായും ദിൽഷ കൂട്ടിച്ചേർത്തു. വിവാഹം കഴിക്കുമ്പോൾ റോബിനെ പരിഗണിക്കുമോ എന്ന അവതാരകായുടെ പിന്നീടുള്ള ചോദ്യത്തിന് വിവാഹം കഴിക്കുമ്പോൾ അല്ലേ അത് അപ്പോൾ നോക്കാമെന്നായിരുന്നു ദിൽഷ നൽകിയ മറുപടി.

ഒരു തരത്തിലുള്ള ലൗ സ്ട്രാറ്റജിയിലൂടെയുമല്ല താൻ ബിഗ്‌ബോസിൽ വിജയിച്ചതെന്നും ദിൽഷ പറഞ്ഞു. തൻ്റെ അധ്വാനം കൊണ്ടും, പരിശ്രമം കൊണ്ടും മാത്രമാണ് താൻ വിജയിച്ചതെന്നായിരുന്നു ദിൽഷയുടെ വാദം ബിഗ് ബോഡിൽ അടുത്ത തവണ മത്സരിക്കാൻ അവസരം കിട്ടിയാൽ പോകുമോ എന്ന ചോദ്യത്തിന് തീർച്ചയായും പോകുമെന്നും ഏത് രീതിയിലാണ് ബിഗ് ബോസിൽ പെർഫോം ചെയ്യേണ്ടതെന്ന് തനിയ് ക്കിപ്പോൾ മനസിലായെന്നുമായിരുന്നു ദിൽഷയുടെ മറുപടി.

ബിഗ് ബോസ് വേദിയിൽ അങ്ങനെയൊരു ലവ് ട്രാക്ക് അവിടെ കൊണ്ടുവന്നത് ആരാണ് ? താനാണോ ? താൻ തുടങ്ങിയിട്ടില്ലെന്ന് ദില്‍ഷ പറഞ്ഞു. റിയാസിന് തോന്നിയിട്ടുണ്ടോ ? എന്നായിരുന്നു പിന്നീടുള്ള ചോദ്യം.  എനിയ്ക്ക് തോന്നിയിട്ടുണ്ടെന്നും, താനത് പറഞ്ഞതാണെന്നും എന്നാൽ തുടക്കം ദില്‍ഷയില്‍ നിന്നല്ലെന്നും തുടക്കം എവിടെയായിരുന്നുവെന്ന് ചോറ് കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും, എന്നാൽ നോ പറയേണ്ടിടത്ത് അത് പറയാന്‍ പഠിച്ചാല്‍ നല്ലതെന്നായിരുന്നു റിയാസ് പറഞ്ഞത്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

7 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago