Television

സിനിമ സീരിയൽ നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി; വരൻ ആരാണെന്ന് കണ്ടോ വീഡിയോ കാണാം

മലയാള സിനിമ സിരിയൽ പ്രവൃത്തർക്ക് ഏറെ സുപരിചിതമായ താരമാണ് നടി ദേവി അജിത്ത്, അഭിനയത്രിക്ക് പുറമെ സിനിമ നിർമാതാവ് കൂടിയാണ് ദേവി അജിത്ത്, ജയറാം നായികനായി വന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രം ദി കാർ നിർമിച്ചത് ദേവി അജിത്താണ്, ഇതുവരെയേക്കും അറുപതോളം മലയാള ചലച്ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്, കൂടാതെ നിരവതി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരകയായും, അതിഥിയായും താരം പങ്കെടുത്തിട്ടുണ്ട്, മലയാള സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും നിറസാനിദ്ധ്യം ആണ് ദേവി അജിത്ത്

നന്ദനയുടെ കരിയർ ആരംഭിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന പാട്ടുപെട്ടി എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ്, ഇപ്പോൾ നടി ദേവി അജിത്തിന്റെ മകൾ നന്ദനയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, കഴിഞ്ഞ ദിവസമായിരുന്നു മകളുടെ വിവാഹം നടന്നത്, നന്ദനയുടെ കഴുത്തിൽ താലി ചാർത്തിയത് സിദ്ധാർത്ഥ് ആണ്, തിരുവനതപുരം ആണ് സിദ്ധാർത്ഥിൻറെ താമസ സ്ഥലം, ഇരുവരുടെയും വിവാഹം നടന്നത് തിരുവനന്തപുരം ഉദയന്നുർ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു നടന്നത്

ദേവി അജിത്തിന്റെ മകൾ നന്ദനയെ നന്നു എന്നാണ് വിളിക്കുന്നത്, വളരെ രഹസ്യമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, ഡിജിറ്റൽ അനലിസ്റ്റ് ആയിട്ടാണ് വർക്ക് ചെയുന്ന നന്ദന, ചെന്നൈയിൽ ആണ് ജോലി ചെയുന്നത്, ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സ്‌കൂളിലും ഇരുവരും പഠിച്ചത് ഒരുമിച്ചാണ്, സ്വന്തമായി കൺസ്ട്രക്ഷൻ ബിസിനസ്സ് നടത്തുകയാണ് സിദ്ധാർത്ഥ്

സുഹൃത്തുക്കളായ നന്ദനയും സിദ്ധാർത്തും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു, തുടർന്ന് ഇരുവരുടെയും വീട്ടുകാർ ചേർന്ന് വിവാഹം നടത്തി കൊടുക്കുകയായിരുന്നു, കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്, ഇപ്പോൾ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്, ട്രിവാൻഡ്രം ലോഡ്‌ജും , ഇമ്മാനുലും ചിത്രങ്ങളിലെ അഭിനയത്തിൽ കൂടിയാണ് നടി ദേവി അജിത്ത് ശ്രദ്ധേയം ആകുന്നത്, ഇപ്പോൾ നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago