Television

നടി ഡിംപിൾ റോസിന് ജനിച്ചത് ഇരട്ടക്കുട്ടികൾ ആണെങ്കിലും; ഇരട്ട കുട്ടികളിൽ ഒരാൾ ഈ ലോകത്ത് നിന്ന് പോയി തൻറെ ജീവിതത്തിൽ പിന്നിട് സംഭവിച്ചത് തുറന്ന് പറഞ്ഞു താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതമായ താരമാണ് നടി ഡിംപിൾ റോസ്, ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് പ്രേക്ഷകരുടെ ഇടയിൽ ആദ്യം എത്തിച്ചത്, എന്നാൽ കുറച്ച് മാസങ്ങളോളം ഒരു വിവരവും താരത്തിനെ കുറിച്ച് ഇല്ലായിരുന്നു പിന്നിട് കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് താൻ അമ്മയായെന്നും അതും അഞ്ചരമാസത്തിൽ താൻ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി എന്ന വിശേഷം എല്ലാം താരം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത്, ഇപ്പോൾ പ്രസവ കഴിഞ്ഞു കണ്മണികൾ വന്ന ശേഷം നടന്ന സംഭവങ്ങൾ വിവരിക്കുകയാണ് തരം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ മറ്റൊരാൾക്കും ഇങ്ങനത്തെ അവസ്ഥ വരുത്തരുതേ എന്ന് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഡിംപിൾ റോസ് ആരംഭിക്കുന്നത് തന്നെ, പ്രസവ ശേഷം ജനിച്ചത് രണ്ട് ആൺകുട്ടികൾ ആയിരുന്നു എന്നാൽ പ്രസവ ശേഷം എന്നെ അവരെ കാണിച്ചിരുന്നില്ല കുട്ടിയെ എടുത്ത ഉടനെ അവരെയും കൊണ്ട് ഡോക്ടർമാർ പോവുകയായിരുന്നു, കുഞ്ഞുങ്ങളെ കാണാൻ ബന്ധുക്കൾ പുറത്ത് നിന്നിട്ട് പോലും ആർക്കും കുഞ്ഞുങ്ങളെ കാണാൻ സാധിച്ചിരുന്നില്ല,ഡിംപിളിനെ സ്റ്റിച്ച് ഇട്ടുകൊണ്ടിരിക്കുമ്പോൾ അവരോട് ചോദിച്ചപ്പോൾ ആണ് രണ്ട് ആൺകുട്ടികൾ ആണെന്ന് പറഞ്ഞത് അത് കേട്ടപ്പോൾ താരത്തിന് ഭയങ്കര സന്തോഷമായിരുന്നു

പ്രസവിച്ച ശേഷം രണ്ട് കുട്ടികളും സേഫ് ആണ് എന്ന് വിശ്വസിച്ച് താരം അന്ന് സുഖമായിട്ട് ഉറങ്ങാൻ സാധിച്ചു , പിന്നീട് അമ്മ വന്നപ്പോൾ താരം തൻറെ മക്കളെ കുറിച്ച് അന്വേഷിക്കുകയും താൻ അനുഭവിച്ച വേദന പറയുകയും ആയിരുന്നു പിന്നിട് രണ്ട് കുഞ്ഞുങ്ങളെയും ഒരുക്കുന്നതും മറ്റ് സ്വപ്‌നങ്ങളും മറ്റും കാണുക വരെ ഡിംപിൾ ചെയ്‌തു, എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ ഉള്ള നഴ്‌സ്മാരും മറ്റും എൻറെ അടുത്തോട്ട് വരുന്നില്ല, അത് കണ്ടപ്പോൾ എന്തോക്കെയോ മനസ്സിൽ തോന്നി തുടങ്ങി, അപ്പോൾ താരം അവിടെനിന്ന ഒരു നഴ്‌സിന്റെ അടുത്ത് പറഞ്ഞു എനിക്ക് അമ്മയെ കാണണം എന്ന്, കുറച്ച് കഴിഞ്ഞ് അമ്മ വന്നപ്പോൾ വീണ്ടും കുഞ്ഞുങ്ങളുടെ കാര്യം തന്നെ അമ്മയോട് ചോതിക്കുകയായിരുന്നു, അമ്മ ഡിംപിളിന്റെ ചോദ്യങ്ങൾക്ക് എല്ലാം തല ആട്ടുകയായിരുന്നു

എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ഒരു നഴ്‌സ്‌ വന്നിട്ട് അമ്മയോട് പറഞ്ഞു ഡിംപിളിനോട് പറയാൻ എന്നാൽ അമ്മ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല, അവിടെ നിൽക്കുന്ന എല്ലാവരും എന്തോ എന്നിൽ നിന്ന് മറച്ചു വെക്കുന്നത് പോലെ എനിക്ക് തോണി അതോടെ ഞാൻ അകെ ഡിസ്റ്റർബ് ആവുകയായിരുന്നു, തുടർന്ന് താരം റൂമിലോട്ട് പോകണം എന്ന് വാശി പിടിക്കുകയും റൂമിലോട്ട് മാറ്റുകയും ആയിരുന്നു, എന്നാൽ റൂമിലോട്ട് ചെല്ലുമ്പോൾ അവിടെ ആരെയും കാണാൻ ഇല്ലായിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ ഡിംപിളിന്റെ അമ്മ റൂമിലോട്ട് വന്നത് കുഞ്ഞുങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ. അഞ്ചര മാസം പ്രസവിച്ചത് കൊണ്ട് അവരുടെ തൂക്കം ഇല്ലായിരുന്നു, ആദ്യത്തെ ആൾക്ക് 900ഗ്രാമും രണ്ടാമത്തെ ആൾക്ക് 840ഗ്രാംസ് ആയിട്ടുള്ളയിരുന്നു അത് കൊണ്ട് റൂമിലോട്ട് കൊണ്ടുവരാൻ കഴിയില്ല എന്നായിരുന്നു

ഞാൻ ചോതിച്ചു അവർ ഒക്കെ അല്ലെ എന്ന്, എന്നാൽ അമ്മ പറഞ്ഞത് ഒരാളെ അടകീട്ടാണ് ഞാൻ വരുന്നത്, ആ സമയത്ത് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, എന്നാൽ അത് കേട്ട് ഞാൻ കരഞ്ഞില്ല, ഞാൻ അകെ ഷോക്ക് കിട്ടിയ പോലെയായിരുന്നു, കുറെ നേരം ഒരേ പോലെ അനങ്ങാതെ ഇരുന്ന് പോയി, കാരണം പ്രസവം കഴിഞ്ഞ ആ നിമിഷം തൊട്ട് സ്വപ്‌നം കാണുകയായിരുന്നു രണ്ടു മക്കളെയും കൊണ്ട് നടക്കുന്നത്, അപ്പോഴാണ് പറയുന്നത് ഒരാൾ ഈ ലോകത്ത് നിന്ന് വിട്ട് പോയെന്ന്, അവന്റെ മുഖം പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല രണ്ടാമത്തെ ആളാണ് പോയത്, ആദ്യത്തെ ആൾ വെന്റിലേറ്ററിലും ഇങ്ങനെ പോകുന്നു നടി ഡിംപിൾ റോസിന്റെ വാക്കുകൾ വീഡിയോയുടെ പൂർണ രൂപം ഇതിന് താഴെ ഉൾപെടുത്തിട്ടുണ്ട് കാണാം

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago