Television

പൊന്നമ്പിളിയുടെ ഹരി വിവാഹിതനാകുന്നു.രാഹുൽ രാജിന്റെ ചിത്രങ്ങൾ വൈറൽ

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ നടനാണ് പൊന്നമ്പിളിയിലെ ഹരി പത്മനാഭനായി വേഷമിട്ട രാഹുൽ രാജ്.മികച്ച അഭിനയം കൊണ്ടും മികച്ച കഥാപത്രങ്ങൾ കൊണ്ടും താരം നിരവധി സീരിയൽ ആരധകരെ സമ്പാദിച്ചിരുന്നു , പൊന്നുവിന്റെ ഹരിയെ വളരെ പെട്ടന്നാണ് സീരിയൽ ലോകം ഏറ്റെടുത്തത്, അതിന് കാരണം നായിക നയനകന്മാരായി എത്തിയ ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു.പൊന്നമ്പിളിയായി എത്തിയ മാളവിക വെയിൽസും ഹരിയായി എത്തിയ രാഹുലും മികച്ച അഭിനയത്തിലൂടെ സീരിയൽ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു.

 

പൊന്നമ്പിളിയിലൂടെ സീരിയൽ ലോകത്തേക്ക് എത്തിയ രാഹുൽ പിന്നീട് തമിഴിൽ ഖുശ്‌ബു നിർമ്മിച്ച നന്ദിനിയിലും വേഷമിട്ടിരുന്നു.മലയാളം തമിഴ് കന്നഡ ഭാഷകളിൽ വേഷമിട്ട താരം പിന്നീട് അവതാരകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ നായകൻ രാഹുൽ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.അതിനു കാരണം മറ്റൊന്നുമല്ല താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം തന്നെയാണ് ചർച്ചയാകുന്നത്.”ലൈ.ഫ് ലൈ.ൻ” എന്ന ക്യാപ്ഷനോടെ രാഹുൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ആരധകർ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്.പച്ച പാവാടയും ചുവന്ന ബ്ലൗസും ധരിച്ച് ഓലക്കുട മറഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ കൈപിടിച്ച് നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് വൈറലായി മാറിയത്.

 

 

ചിത്രം പങ്കുവെച്ചതോടെ വിവാഹമായോ , അതോ ഇനി വല്ല ഷൂട്ടിങ് ആണോ എന്നടക്കം നിരവധി ആരധകർ നിരവധി ചോദ്യങ്ങളുമായി രംഗത്ത് എത്തി.ഇത് പൊന്നമ്പിളി തന്നെയാണെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിൽ ഉണ്ട്.എന്തായാലും വിവാഹമാണോ അതോ ഷൂട്ടിങ് ആണോ എന്നൊക്കെയുള്ള കാര്യങ്ങൾ താരം ഉടൻ തന്നെ പുറത്തുവിടും എന്നുള്ള പ്രതീക്ഷയിലാണ് സീരിയൽ ആരധകർ.സിനിമ സീരിയൽ ലോകത്ത് ഈ കഴിഞ്ഞയിടെ തന്നെ നിരവധി വിവാഹങ്ങളാണ് നടന്നത്.അതുകൊണ്ട് തന്നെ ഉടൻ തന്നെ മറ്റൊരു വിവാഹം കൂടിയുണ്ടോ എന്നുള്ള ആകാംക്ഷയിലാണ് സീരിയൽ ആരധകർ

 

പറവൂർ സ്വദേശിയാണ് രാഹുൽ.നോർത്ത് പറവൂർ മാതാ കോളേജിലെ ബിടെക് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് തരാം അഭിനയലോകത്തേക്ക് എത്തുന്നത്.2013 ൽ പുറത്തിറങ്ങിയ ഡോൾസ്‌ എന്ന ചിത്രത്തിലൂടെയാണ് തരാം സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയകഥ , ജോമോന്റെ സുവിശേഷങ്ങൾ അടക്കം ആറിൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടു.മലയാളത്തിന് പുറമെ കന്നടയിലും തെലുങ്കിലും സാന്നിധ്യമറിയിക്കുകയും ചെയ്തു.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ എന്ന കഥാപാത്രത്തിനായിരുന്നു ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരത്തിന്റെ കഥാപാത്രം.ഹരിയായി എത്തിയ രാഹുലും പൊന്നമ്പിളിയായി എത്തിയ മാളവിക വെയിൽസ് നും ഏറെ ആരാധകരെ നേടിക്കൊടുത്ത സീരിയൽ ആയിരുന്നു പൊന്നമ്പിളി .

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago