Television

ബിഗ്ഗ്ബോസ് താരം റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, ഒഴിവായത് വൻ ദുരന്തം ; പ്രാർഥനയോടെ ബിഗ്‌ബോസ് ആരാധകർ

ബിഗ് ബോസിൽ വിജയ് ആവാൻ സാധിച്ചില്ലെങ്കിലും ഏറെ ആരധകരുള്ള താരമാണ് ഡോ. റോബിൻ അവസാന ടോപ് ഫൈവിൽ പോലും എത്താൻ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും, അവരേക്കാളും, വിജയിച്ച വ്യക്തിയേക്കാളെല്ലാം വലിയ ഫാൻ ബേസ് സ്വന്തമായിട്ടുള്ള താരമാണ് ഡോ റോബിൻ. ലളിതമായ സംസാരവും, അദ്ദേഹത്തിൻ്റെ പക്വതയോട് കൂടിയുള്ള ഇടപെടലുമാണ് താരത്തിനെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തനാക്കി മാറ്റുന്നത്. സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഡോ റോബിൻ ഫാൻസ്‌, റോബിൻ ആർമി തുടങ്ങി നിരവധി ഫാൻ പേജുകൾ ഉൾപ്പടെ താരത്തിന് ഇതിനോടകം തന്നെ സ്വന്തമായിട്ടുണ്ട്.

ഇപ്പോഴിതാ ഡോ. റോബിൻ രാധാകൃഷ്ണനെ സംബന്ധിച്ച് ഏറെ സങ്കീർണമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു എന്നാണ് വിവരം ലഭിക്കുന്നത്. എന്നാൽ ആക്‌സിഡന്റില്‍ റോബിന് കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കാർ അപകടത്തിൽപ്പെട്ടു എന്നറിഞ്ഞത് മുതൽ റോബിന് കാര്യമായോ പരിക്ക് പറ്റിയിട്ടുണ്ടോ? എന്താണ് സ്ഥിതി എന്നു തുടങ്ങി നിരവധി അന്വേഷണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നു കേൾക്കുന്നത്.

തൊടുപുഴയിൽ ഒരു ഉദ്‌ഘാടനത്തിന് പോകും വഴിയാണ് റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. കാർ മറിഞ്ഞ് അപകടത്തിൽപ്പെട്ട് കിടക്കുന്നതിൻ്റെ ദൃശ്യങ്ങളും,വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായി കഴിഞ്ഞു. നിലവിൽ റോബിന് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും, താരം സുരക്ഷിതമായി ഇരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം വാർത്ത അറിഞ്ഞ് റോബിനെ ഇഷ്ടപ്പെടുന്നവരും, അദ്ദേഹത്തിൻ്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

മലയാളം ബിഗ് ബോസ് സീസൺ ഫോറിലൂടെ ശ്രദ്ധ മത്സരാര്‍ത്ഥിയാണ് റോബി രാധാകൃഷ്ണന്‍. ആദ്യ ദിനങ്ങളിൽ തന്നെ അദ്ദേഹത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. എന്നാല്‍ റിയാസുമായുള്ള വഴക്കിനെ തുടർന്ന് റോബിൻ ഷോയിൽ നിന്ന് പുറത്തു പോകേണ്ടി വരികയായിരുന്നു. സഹ മത്സരാര്‍ത്ഥിയെ ദേഹോപദ്രവം നടത്താൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം ഷോയിൽ നിന്നും പുറത്തെത്തിയ റോബിന് ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. റോബിനെ ഒരു നോക്ക് കാണുന്നതിനായി എയർപോർട്ടിൽ നിരവധി ആളുകൾ തടിച്ചു കൂടിയിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം കേരളത്തിലെ ഒട്ടുമിക്ക ജില്ലയിലുംതൻ്റെ ആരാധകരെ കാണാനായി റോബിൻ എത്തിയിരുന്നു. ഇതിനെല്ലാം പുറമേ പിന്നാലെ സിനിമയിലേയ്ക്കും റോബിന് അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസിൽ വിജയ കിരീടം ചൂടൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ വലിയ നേട്ടങ്ങളാണ് റോബിനെ തേടിയെത്തുന്നത്.  സന്തോഷകരമായ നിമിഷങ്ങൾക്കിടയിലാണ് റോബിന് ഇപ്പോൾ ഇങ്ങനെയൊരു ദുഖകരമായ കാര്യം വന്നു ചേർന്നത്. അപകട വാർത്തയ്ക്ക് പിന്നാലെ ആരാധകരും ഏറെ വിഷമത്തിലാണ്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago