Television

ഐഡിയ സ്റ്റാർ സിംഗർ താരം ഇമ്രാൻ ഖാൻ വിവാഹിതനായി; വധുവിനെ കണ്ടോ സുന്ദരി തന്നെ വിവാഹ വീഡിയോ കാണാം

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ വിവാഹിതനായി. സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത താരം തന്നെയാണ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഭാര്യയുടെ പേര് സെഹറു എന്നാണ് .ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം ഇമ്രാൻ നിരവധി സ്റ്റേജ് ഷോകളിൽ പാടി കയ്യടി നേടിയിട്ടുണ്ട്. ആരാധകർ ഏറ്റവുമധികം അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള ഒരു കാരണം അദ്ദേഹത്തിൻറെ ശരീരം തന്നെയായിരുന്നു.മറ്റു മത്സരാർത്ഥികളിൽ നിന്ന് അദ്ദേഹത്തിൻറെ ശരീരം തന്നെയായിരുന്നു വ്യത്യസ്തമായി നിന്നത്.

സ്റ്റാർ സിംഗർ മത്സരാർത്ഥി ആയിരുന്നുവെങ്കിലും ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം ആയിരുന്നു അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ഏക ആശ്രയം. ഇമ്രാന്റെ പിതാവ് മരണപ്പെട്ടതിനു ശേഷമാണ് അദ്ദേഹം ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്. ശേഷം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇമ്രാനെ സംഗീതലോകത്തേക്ക് കൊണ്ടുവന്നത് പിതാവായിരുന്നു .കുടുംബം വലിയ പിന്തുണയായിരുന്നു നൽകിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആണെങ്കിലും അവർ ഇഷ്ടങ്ങളെല്ലാം സാധിച്ചു കൊടുത്തിരുന്നു.

കൈരളി ടിവിയിലെ ഒരു പാരിപാടിയിൽ പങ്കെടുക്കവെ, ഉപ്പയേയും ഉമ്മയേയും കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു . അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചു അദ്ദേഹം വെളിപ്പെടുത്തി. ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുക്കാൻ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാം വികാരഭരിതനായി ആണ് അവതാരികയോട് പറഞ്ഞത്. തൻറെ പിതാവിനോട് താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും അവരില്ലായിരുന്നുവെങ്കിൽ താൻ ഒരു ഗായകനായി ഉണ്ടാക്കില്ലെന്നും ഇപ്പോൾ തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുമായിരുന്നു ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നവർ മാതാപിതാക്കൾ ആണെന്നും അദ്ദേഹം ഷോയിലൂടെ പറഞ്ഞിരുന്നു.

പിതാവിൻറെ മരണത്തോടെയാണ് സംഗീതം ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്. 2014 ആയിരുന്നു അദ്ദേഹം തടി കുറയ്ക്കാനും തീരുമാനിച്ചത്.ബാരിയാട്രിക് സർജറി ചെയ്താണ് അദ്ദേഹം തടി കുറച്ചത് ,അതിനുശേഷം ആളുകൾക്ക് ഇഷ്ടം ഇല്ലാതായി ,ഷോകൾ കുറയാൻ തുടങ്ങി ,ജനങ്ങൾ എപ്പോഴും വ്യത്യസ്ത ആഗ്രഹിക്കുന്നവരാണ് എല്ലാവർക്കും വേണ്ടത് തടി ആയിരുന്നു. തടി കുറച് മികച്ച രീതിയിൽ പാട്ട് പാടിയാലും ആരാധകർ സ്വീകരിക്കുന്നില്ല ,എന്നാൽ ഇപ്പോൾ അതെല്ലാം മാറി മറിഞ്ഞിരിക്കുന്നു തനിക്ക് അവസരങ്ങൾ വന്നു തുടങ്ങിയെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ അടുത്ത് ഗോപിസുന്ദർ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

ഇമ്രാൻറെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണ് വിവാഹത്തിൽ പങ്കുചേർന്നത്. സംഗീതത്തിനും ജീവിതത്തിനു കൂട്ടായി ഒരു വധുവും ഉണ്ടായതിൽ എല്ലാവരും സന്തോഷിക്കുന്നു എന്നും സോഷ്യൽ മീഡിയയിലൂടെ ആളുകൾ കമൻറുകൾ നൽകി. നിരവധിപേരാണ് ആശംസകൾ അറിയിച് രംഗത്ത് എത്തിയത്. ഇമ്രാൻ സോഷ്യൽമീഡിയയിലും സജീവമാണ് ഇൻസ്റ്റഗ്രാമിലൂടെ  വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago