Television

ബിഗ് ബോസില്‍ ചെന്നപ്പോഴും അവന്‍ അമ്മേ എന്ന് തന്നെ വിളിച്ചു, സാഗറിനെ കൈവിട്ടു കളയല്ലേ ഒരമ്മയെ പോലെ കൂടെ നില്‍ക്കണമെന്ന് ഒരുപാടു പേര്‍ പറഞ്ഞിട്ടുണ്ട്, അവനെ വഴക്ക് പറയുമ്പോള്‍ ഞാന്‍ സങ്കടപ്പെടാറുണ്ട്; മനീഷ

തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മറിയ ഒരുപാട് താരങ്ങളുണ്ട്. അതിലെ താരങ്ങളാണ് മനീഷയും സാഗറും. വാദവദത്തയായി മനീഷ എത്തുമ്പോള്‍ മകനായിട്ടാണ് സാഗര്‍ എത്തുന്നത്. സീരിയലില് ഇവരുടെ കോംബോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും ബിഗ് ബോസിലും ഉണ്ടായിരുന്നു. തട്ടീം മുട്ടീം സീരിയലിനിടെയാണ് സാഗറിന്‍രെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം താങ്ങാന്‍ സാഗറിന് പറ്റിയിരുന്നില്ല. പിന്നീട് മനീഷയെ അമ്മയെന്നാണ് സാഗര്‍ വിളിച്ചിരുന്നത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ അവന്‍ എന്നോട് ഞാന്‍ ചേച്ചിയമ്മെ എന്നാണ് വിളിക്കുന്നതെന്ന് സാഗര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ബിഗ് ബോസില്‍ ചെന്നപ്പോഴും അവന്‍ അമ്മേ എന്ന് തന്നെയാണ് വിളിച്ചത്. അവന്‍ അങ്ങനെ വിളിച്ചത് കൊണ്ടാണ് എല്ലാവരും ആ പേര് തന്നെ വിളിച്ചത്. അവനും ഞാനും വലിയ അടുപ്പമാണ്. സാഗര്‍ അവന്‌റെ അമ്മയുമായി നല്ല സൗഹൃദമായിരുന്നു. ആ മരണം അവന് താങ്ങാന്‍ ആയില്ല. മാത്രമല്ല ഞാന്‍ ചേച്ചിയമ്മേ എന്ന് വിളിക്കുന്നത് അമ്മയ്ക്ക് വിഷമമാകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സാഗറും പറയുന്നു.

അമ്മ സ്ട്രാറ്റജി താന്‍ ബിഗ് ബോസില്‍ കളിച്ചുവെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നുമല്ല. ഞങ്ങള്‍ തമ്മില് ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് തന്നെ അങ്ങനെ ആയിരുന്നു. എന്നെ അറിയുന്ന ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്, സാഗറിനെ കൈവിട്ടു കളയല്ലേ, ഒരമ്മയെ പോലെ കൂടെ നില്‍ക്കണം എന്നും മനീഷ പറയുന്നു. ഞാന്‍ കുറച്ച് ഇമോഷണലാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

6 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago