അവസാന നിമിഷം വിവാഹ നിശ്ചയം മുടങ്ങിയത് ഇതുകൊണ്ട് കാരണം വെളിപ്പെടുത്തി ഗൗരി കൃഷ്ണ

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെ ആണ് ഗൗരി പ്രേക്ഷകർക്കു സുപരിചിത ആയതു. കഴിഞ്ഞ ദിവസം അതായതു ജനുവരി 23 തന്റെ വിവാഹ നിച്ഛയം ആണെന്ന് നടി പറഞ്ഞിരുന്നത്. വരൻ ആരാണ് എന്ന് നടി വെളിപ്പെടുത്തിയിരുന്നില്ല. നിശ്ചയ ദിവസം വരനെ എല്ലാര്ക്കും പരിചയപെടുത്താമെന്നും ഫോട്ടോസ് പോസ്റ്റ് ചെയ്യാമെന്നും നടി പറഞ്ഞിരുന്നു .എന്നാലിപ്പോൾ നടിയുടെ നിശ്ചയം തീരുമാനിച്ച ദിവസം നടത്താൻ സാധിച്ചില്ല , വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ എന്ത് കൊണ്ട് പോസ്റ്റ് ചെയ്തില്ല എന്ന നിരന്തര ചോദ്യത്തിന് മറുപടിയുമായി ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയിരിക്കുകയാണ് ഗൗരി.

കഴിഞ്ഞ ദിവസം റെഡ് കാർപെറ്റിൽ വച്ചാണ് നടി തന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തു വിട്ടത്. വിവാഹം കഴിക്കാൻ ആഗ്രഹമില്ലാത്ത ആളായിരുന്നു താനെന്നും തന്റെ സ്വഭാവം തനിക്കറിയാം അതുകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഞങൾ 2 പെണ്മക്കളാണ് അതോണ്ട് വിവാഹം കഴിഞ്ഞാൽ അവരെ വിട്ടു പോകേണ്ടി വരും അവർ ഒറ്റക്കു ആകും പിന്നെ ആരെയും ആശ്രയിക്കുന്ന ടൈപ്പ് അല്ല താൻ ജോലി ചെയ്യാതെ ഇരിക്കാനും കഴിയില്ല ഏതൊക്കെ ചിലപ്പോ എന്റെ പോരായിമ ആകാം അതുകൊണ്ട് തന്നെ വിവാഹം കഴിച്ചു ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നും അഭിമുഖത്തിൽ നടി പറഞ്ഞു. പക്ഷെ തന്റെ എല്ലാ ഡിമാൻഡും അഗീകരിക്കാൻ അദ്ദേഹം തയാറായി 15 ദിവസം എന്റെ വീട്ടിലും 15 ദിവസം അവരുടെ വീട്ടിലും നിൽകാം എന്ന ഉറപ്പിൽ ഞങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എൽ മേഖലയിൽ തന്നെ ജോലി ചെയുന്ന ആളാണ്. എന്റെ ക്യാരക്ടർ ഒകെ നല്ല പോലെ അറിയാം അതുകൊണ്ട് ആലോചനയുമായി വന്നപ്പോൾ മുന്നോട് പോകാൻ തന്നെ തീരുമാനിച്ചു.

 

 

നിശ്ചയത്തിന്റെ അന്ന് വരനെ പരിചയപ്പെടുത്താം എന്ന് പറഞ്ഞിട്ടും 23 തീയതി നിശ്ചയത്തിന്റെ ഒരു ഫോട്ടോ പോലും പങ്കു വച്ചില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി ഫോട്ടോസ് ഒന്നും എന്താ പങ്കു വെക്കാതെ എന്ന് ചോദിച്ചു പേർസണൽ ചാറ്റിൽ ആരാധകർ നിരന്തരം മെസ്സേജുകൾ അയക്കാൻ തുടങ്ങി. ഒടുവിൽ വിവാഹ നിശ്ചയം നടന്നില്ല എന്ന് പറഞ്ഞു ഗൗരി തന്നെ രംഗത്ത് എത്തി.. ലോക്കഡോൺ ആയതുകൊണ്ട് മാത്രമല്ല ചെറുക്കനും കൂട്ടർക്കും കോവിഡ് പോസിറ്റീവും ആയി. അദ്ദേഹത്തിനും വീട്ടുകാർക്കും കോവിഡ് പോസിറ്റീവ് ആയതു കൊണ്ടാണ് നിശ്ചയം മാറ്റി വെക്കേണ്ടി വന്നത്. ഇനി എപ്പോഴാണ് എന്ന് തീരുമാനിച്ചിട്ടില്ല , പുതിയ തീയതി എല്ലാരേയും അറിയിക്കും അന്ന് ഫോട്ടോയും പങ്കു വക്കും എന്നും ഗൗരി പറഞ്ഞു.

ഇതുവരെ വരൻ ആരാണ് എന്ന് ഗൗരി പറഞ്ഞിട്ടില്ല, നിങ്ങൾക് ആർക്കും അറിയുന്ന ആളല്ല ലൈയിം ലൈറ്റിൽ വന്നിട്ടുള്ള ആളല്ല സീരിയൽ പിന്നണി പ്രവർത്തകൻ മാത്രമാണ് അദ്ദേഹം എന്നാണ് വരനെ കുറിച്ചുള്ള ചോദ്യത്തിന് ഗൗരിയുടെ പ്രതികരണം.

Articles You May Like

x