Television

തന്റെ പൊന്നോമനയെ ആരാധകർക്ക് പരിചയപ്പെടുത്തി നീലക്കുയിൽ സീരിയലിലെ പ്രിയ നടി റാണി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നീലക്കുയിൽ എന്ന സീരിയൽ . സീരിയൽ അവസാനിച്ചു കുറച്ചുനാൾ ആയെങ്കിലും ഇന്നും സീരിയലിലെ താരങ്ങളെയൊക്കെ പ്രേഷകർ ഇന്നും മറന്നിട്ടില്ല .സീരിയൽ തുടങ്ങി വളരെ കുറച്ചു എപ്പിസോഡുകൾ പിന്നിട്ടുകഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷക പിന്തുണ ലഭിച്ച സീരിയൽ കൂടിയായിരുന്നു നീലക്കുയിൽ . സംപ്രേഷണം തുടങ്ങി വളരെ കുറച്ച് എപ്പിസോഡിൽ തന്നെ റേറ്റിങ്ങിൽ മുൻ പന്തിയിലെത്താൻ പരമ്പരയ്ക്ക് സാധിച്ചിരുന്നു . മികച്ച തിരക്കഥയും കഥാത്രങ്ങളുടെ അഭിനയമികവ് കൊണ്ടും പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായിരുന്നു നീലക്കുയിൽ സീരിയൽ ..സീരിയലിലെ നായക കഥാപാത്രമായിരുന്ന ആദിയുടെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നടന്ന വിവാഹങ്ങൾ ആയിരുന്നു കഥയുടെ ഇതിവൃത്തം ..

 

സീരിയലിൽ കസ്തൂരിയായി എത്തിയ സ്‌നിഷയും റാണിയായി എത്തിയ ലത സംഗരാജുവും ഒക്കെ പ്രേഷകരുടെ പ്രിയപെട്ട താരങ്ങളായി മാറിയിരുന്നു . മലയാളി അല്ലായിരുന്നിട്ട് കൂടി ലതാ സംഗരാജു അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു . ചെറിയ രീതിയിലുള്ള നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നിട്ട് കൂടി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് താരത്തിന്റെ കഥാപാത്രത്തെ സ്വീകരിച്ചത് .. സീരിയൽ അവസാനിച്ചു എങ്കിലും താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെക്കാറുണ്ട് .. അത്തരത്തിൽ ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ കഥാപാത്രമായ റാണിയായി എത്തിയ ലത സംഗരാജുവിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

തന്റെ കുഞ്ഞതിഥിക്കുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇത്തവണ ലത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ..മകൻ പിറന്നതിന് ശേഷം ആദ്യമായിട്ടാണ് കുഞ്ഞിന്റെ ചിത്രം താരം ആരാധകരുമായി പങ്കുവെക്കുന്നത് .. ലികിത് കേശവ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത് .കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തായിരുന്നു ലതയുടെ വിവാഹം കഴിഞ്ഞത് ..ഹൈദരാബാദിലെ ഐ ടി ജീവനക്കാരനായ സൂര്യ നാഗരാജുവിനെയാണ് താരം വിവാഹം ചെയ്തത് , വിവാഹ വിഡിയോകളും ചിത്രങ്ങളും എല്ലാം ആരധകർ ഏറ്റെടുത്തിരുന്നു . വിവാഹ ചിത്രങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം തന്നെ ലത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും . പിന്നീട് കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ താനൊരു കുഞ്ഞാതിതിക്കായുള്ള കാത്തിരിപ്പിലാണ് എന്ന് ലത വെളിപ്പെടുത്തുകയും ചെയ്തു , പിന്നീടുള്ള വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു ..

ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് എത്തിയ കുഞ്ഞതിഥി യുടെ പുത്തൻ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ ആരധകരുമായി പങ്കുവെച്ചിരിക്കുന്നത് .. പരമ്പര കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ് സീരിയലിലെ താരങ്ങൾ . താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത് . മലയാളത്തിലേക്ക് ഇനി എന്നാണ് തിരിച്ചുവരവ് എന്നാണ് മലയാളി പ്രേക്ഷകർ ഒരേ സ്വരത്തിൽ ലതയോട് ചോദിക്കുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

7 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago