Television

നടി ചിപ്പിയും ഭര്‍ത്താവും മകള്‍ അവന്തികയും നൂറിൻ്റെ വിവാഹത്തിനെത്തിയപ്പോള്‍; വൈറലായി ചിത്രങ്ങൾ, കൂടെ വന്ന പെണ്‍കുട്ടി ആരെന്ന് ആരാധകർ

സാന്ത്വനം എന്ന സീരിയല്‍ ഇപ്പോള്‍ നിരവധി ആരാധകരുള്ള സീരിയലാണ്. സാന്ത്വനത്തിലെ ദേവടത്തി എന്ന കഥാ പാത്രം ചെയ്യുന്നത് ആരാധകരുടെ സ്വന്തം ചിപ്പിയാണ്. ചിപ്പി ഒരു കാലത്ത് സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സീരിയലിലാണ് താരം സജീവമായിരിക്കുന്നത്. പൊതു ചടങ്ങുകളിലും താര വിവാഹങ്ങളിലുമൊക്ക ചിപ്പിയും കുടുംബവും പങ്കെടുക്കുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പാഥേയം എന്ന സിനിമയില്‍ മമ്മൂക്കയുടെ മകളായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്.

പിന്നീട് താരം മിക്ക സിനിമകളിലും സഹോദരി വേഷങ്ങളും സഹ വേഷങ്ങളും ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ചിപ്പി വിവാഹം കഴിച്ചിരിക്കുന്നത് സംവിധായകന്‍ രഞ്ജിത്തിനെയാണ്. ഇപ്പോഴിതാ ചിപ്പി കഴിഞ്ഞ ദിവസം നടി നൂറിന്‍ ഷെരീഫിന്‍രെ വിവാഹത്തിന് എത്തിയപ്പോള്‍ വന്നതിന്‍രെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചിപ്പിക്കും രഞ്്്ജിത്തിനും ഒരു മകളാണ് ഉള്ളത്. എന്നാല്‍ വിവാഹത്തിനെത്തിയത് രണ്ട് പെണ്‍ കുട്ടികളുമായിട്ടായിരുന്നു. താരത്തിന് ഒരു മകള്‍ മാത്രമാണ് ഉള്ളത്. അവന്തിക എന്ന മകള്‍ ചിപ്പിയെ പോലെ തന്നെ വളരെ സുന്ദരിയാണ്. വിവാഹത്തിനെ ത്തിയത് ചിലപ്പോള്‍ അവന്തികയുടെ സുഹൃത്താണെന്നാണ് ആരാധകരും കരുതുന്നത്.

അവന്തികയും ചിപ്പിയുമൊക്ക പങ്കിടുന്ന ഫോട്ടോസും വീഡിയോസും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിപ്പിയും രഞ്ജിത്തും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പല എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ പ്രണയത്തില്‍ അവര്‍ ഉറച്ച് നിന്നു. ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താര കുടുംബമാണ് ചിപ്പിയുടേത്. ചിപ്പിയുടെ സാന്ത്വനം സീരിയലില്‍ ദേവേടത്തിയായി ആരാധകരുടെ മനം കവര്‍ന്ന താരമാണ് ചിപ്പി. ഇപ്പോള്‍ നിരവധി സീരിയലുകളില്‍ താരം സജീവമാണ്. രഞ്ജിത്തും ഇപ്പോള്‍ സീരിയലില്‍ മേഖലയില്‍ സജീവമാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago