Television

“കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല ” , ക്യാൻസറിനോടുള്ള പോരാട്ടത്തിനിടെ പ്രിയ നടി ശിവാനി പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ

നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ കഥാപാത്രങ്ങളിൽ എത്തി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ശിവാനി ഭായ് . 1997 ൽ രാജീവ് അഞ്ചൽ സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ഗുരു എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരമാണ് ശിവാനി . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു . സഹ നടിയായും നായികയായും 15 ഓളം ചിത്രങ്ങളിൽ വേഷമിട്ട താരം ഇക്കഴിഞ്ഞ ഇടക്കാണ് തനിക്ക് ക്യാൻസർ ബാധിച്ചു എന്ന വിവരം ആരാധകരുമായി പങ്കുവെച്ചത് . കീമോയ്ക്ക് ശേഷം മുടി കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു അതിന് മുൻപ് കുറച്ചു ചിത്രങ്ങൾ തന്നെ സ്നേഹിക്കുന്നവർക്കായി പങ്കുവെക്കുന്നു എന്ന കുറിപ്പോടെ താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു .കോവിഡിനെ പൊരുതി തോൽപ്പിച്ച് നിൽക്കുമ്പോഴായിരുന്നു ക്യാൻസർ താരത്തെ പിടികൂടുന്നത് ..

ഇപ്പോൾ താരം ക്യാൻസറിനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് .. ഇപ്പോഴിതാ തന്റെ പോരാട്ടവീര്യം വ്യക്തമാക്കി പ്രിയ താരം ശിവാനി ഭായ് പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് .”കൊടുങ്കാറ്റുകളെ ഞാൻ ഇപ്പോൾ ഭയപ്പെടുന്നില്ല കാരണം എന്റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിച്ചിരിക്കുകയാണ് .ക്യാൻസർ പോരാട്ടം ആരംഭിച്ചിരിക്കാം പക്ഷെ ഇത് ഞാൻ പൂർത്തിയാക്കും ” എന്നായിരുന്നു വീഡിയോ പങ്കുവെച്ചു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ..എല്ലാ അസുഖങ്ങളും ഭേദമായി തിരിച്ചു വരാൻ സാധിക്കട്ടെ എന്നും എല്ലാവിധ പ്രാർത്ഥനകളും ഒപ്പമുണ്ടാകും എന്നൊക്കയാണ് ആരധകർ വിഡിയോയ്ക്ക് താഴെ കമന്റ് കളുമായി രംഗത്ത് വരുന്നത് . ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ശിവാനി ബാലതാരമായി അഭിനയലോകത്തേക്ക് എത്തുന്നത് . പിന്നീട് ജയറാം നായകനായി എത്തിയ രഹസ്യപൊലീസിൽ നായികയായി വേഷമിട്ട താരം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട് .

യക്ഷിയും ഞാനും , ഗുരു , ചൈന ടൗൺ , രഹസ്യ പോലീസ് , അണ്ണൻ തമ്പി , ഇസാക്കിന്റെ കഥകൾ , നിലാവറിയാതെ തുടങ്ങി 10 ൽ അധികം മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് . മലയാളത്തിന് പുറമെ താരം മൂന്നോളം തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് ..ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ യൂഎസ് എ ബിസിനസ് ഹെഡ് ആണ് ശിവാനി . പ്രശാന്ത് പരമേശ്വരനാണ് താരത്തിന്റെ ഭർത്താവ് .എന്തായാലും താരം പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരധകർ ഏറ്റെടുത്തിട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago