Television

പ്രിയ പുത്രനെ ആരാധകർക്ക് പരിചയപ്പെടുത്തി സ്നേഹയും ശ്രീകുമാറും; വൈറലായി പുതിയ ഫോട്ടോഷൂട്ട്

മിനിസ്ക്രീൻ താരങ്ങളിൽ പ്രമുഖരായിട്ടുള്ള ദമ്പതികൾ ആണ് സ്നേഹയും ശ്രീകുമാറും. ഈ കഴിഞ്ഞ ജൂൺ ഒന്നിനാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. പ്രിയ പുത്രന്റെ വരവിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. സോഷ്യൽ മീഡിയകളിൽ സജീവമായി വരാറുള്ള സ്നേഹയും ശ്രീകുമാറും ഇപ്പോൾ ആദ്യമായി ഇവരുടെ പൊന്നോമന പുത്രന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ തന്റെ കുടുംബത്തിലെ കുഞ്ഞ് അതിഥിയെ തങ്ങളുടെ ആരാധകർക്കായി ചിത്രം പങ്കുവെച്ചത്. മിനിസ്ക്രീനിൽ കോമഡി വേഷങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിച്ച ശ്രദ്ധേയരായ താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. സ്നേഹ തന്റെ പ്രസവത്തിന് തൊട്ടു മുൻപ് വരെയും അഭിനയത്തിൽ സജീവമായിരുന്നു. ഷൂട്ടിംഗ് സെറ്റിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ നെഞ്ചരിച്ചൽ പോലുള്ള അസ്വസ്ഥത മൂലം ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് പോലുള്ള പരിശോധനകൾ നടത്തുകയും ചെയ്തു.

അപ്പോഴാണ് താൻ ഗർഭിണിയാണെന്ന് സന്തോഷവാർത്ത സ്നേഹ അറിയുന്നത്. 11 ആഴ്ചകൾ പിന്നിട്ടപ്പോഴാണ് ഈ വിശേഷവാർത്ത ഇരുവരും സ്ഥിരീകരിച്ചത്. നിരവധി പേരാണ് തങ്ങൾ പങ്കുവെച്ച് ചിത്രത്തിന് താഴെ ആശംസകളുമായി കമൻറ് ബോക്സിൽ വന്നിരിക്കുന്നത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago