“കണ്ണിനും മുഖത്തും ഗുരുതര പരിക്ക് എല്ലുകൾക്ക് പൊട്ടലുണ്ട് “, അന്ന് സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി യൂട്യൂബർ രംഗത്ത് , വീഡിയോ കാണാം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വാർത്തയായ സംഭവമായിരുന്നു ആലുവയിൽ ഓട്ടോ തൊഴിലാളികളും യൂട്യൂബറുമായുള്ള പ്രേശ്നങ്ങൾ . ദ്വയാർത്ഥ ചോദ്യങ്ങൾ പലരോടും ചോദിക്കുന്നു എന്ന കാരണം പറഞ്ഞ് യൂട്യൂബറോട് ചോദിക്കാനെത്തിയ ഓട്ടോതൊഴിലാളികളും വീഡിയോ എടുക്കാൻ എത്തിയ യൂട്യൂബറൂം തമ്മിൽ തർക്കങ്ങളുണ്ടാവുകയും, പിന്നീട് അത് സംഘർഷത്തിലേക്ക് വഴി മാറുകയും ചെയ്തിരുന്നു . സംഘർഷത്തിൽ അനെക്ഡോട്ട് മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമസ്ഥൻ ധനഞ്ജയ്ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത് . ഓട്ടോ തൊഴിലാളികളുടെ മ, ർ, ദനത്തിൽ യുവാവിന്റെ മുഖത്താണ് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരിക്കുന്നത് . കണ്ണുകൾക്ക് ഷെതമേൽക്കുകയും കണ്ണിന് താഴെയുള്ള എല്ലുകൾക്ക് പൊട്ടലുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് .

സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ യുവാവ് ഓട്ടോക്കാർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് . മദ്യപിച്ചെത്തി ഓട്ടോ തൊഴിലാളികളെ മർദിച്ചു എന്നായിരുന്നു ഓട്ടോ തൊഴിലാളികൾ പറഞ്ഞത് എങ്കിലും പിന്നീട് യൗറ്റുബെർ ആ, ക്ര, മ, ണത്തിന് ഇരയാകുന്ന വീഡിയോ തൊട്ട് പിന്നാലെ സോഷ്യൽ മീഡിയയിൽ എത്തി . സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഓട്ടോ തൊഴിലാളികളുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുന്നത് . മോശമാണ് എന്ന് തോന്നിയാൽ സ്വയം പോലീസ് ആവാതെ നിയമത്തിന്റെ വഴിയേ പോണമെന്നും ആൾക്കൂട്ട ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും നിരവധി അഭിപ്രായങ്ങൾ പങ്കുവെച്ച് നിരവധി ആളുകൾ രംഗത്ത് എത്തുന്നുണ്ട് . ഇപ്പോഴിതാ തനിക്ക് അന്ന് സംഭവിച്ചതിനെക്കുറിച്ച് യൂട്യുബറായ ധനഞ്ജയ് പറയുന്നത് ഇങ്ങനെ

x