auto drivers

അച്ഛന് മരുന്ന് വാങ്ങണം, എനിക്ക് പഠിക്കണം ! കു​ടും​ബ​ത്തെ പോ​റ്റാ​ൻ ഓ​ട്ടോ​യു​മാ​യി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക് നേരെ ഓട്ടോക്കാരുടെ ഭീഷണി

കു​ടും​ബ​ത്തെ പോ​റ്റാ​ൻ ഓ​ട്ടോ​യു​മാ​യി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക്​ ഓ​ട്ടം ത​ട​ഞ്ഞ് മ​റ്റ് ഓ​ട്ടോ​ക്കാ​രു​ടെ ഭീ​ഷ​ണി. ദു​ര​വ​സ്ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ സം​ഭ​വം ച​ർ​ച്ച​യാ​യി. ദേ​ശീ​യ പാ​ത​യോ​ര​ത്ത് ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​നു സ​മീ​പം ഓ​ട്ടോ​യു​മാ​യെ​ത്തി​യ ആ​ല​പ്പു​ഴ എ​സ്.​ഡി

... read more

100 രൂപ ഓട്ടോ ചാർജ്ജ് കടം പറഞ്ഞു; മുപ്പത് വർഷങ്ങൾക്ക് ശേഷം ഓട്ടോഡ്രൈവറെ തിരഞ്ഞു പിടിച്ച് പതിനായിരം രൂപ സ്‌നേഹ സമ്മാനം നൽകി അജിത്

ഓട്ടോ ചാർജായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ ആൾ 30 വർഷത്തിനു ശേഷം ഡ്രൈവറെ തേടിപ്പിടിച്ചെത്തി നൽകിയത് 10,000 രൂപ. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിത സ്നേഹസമ്മാനം ലഭിച്ചത്. കഴിഞ്ഞ

... read more

“കണ്ണിനും മുഖത്തും ഗുരുതര പരിക്ക് എല്ലുകൾക്ക് പൊട്ടലുണ്ട് “, അന്ന് സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി യൂട്യൂബർ രംഗത്ത് , വീഡിയോ കാണാം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വാർത്തയായ സംഭവമായിരുന്നു ആലുവയിൽ ഓട്ടോ തൊഴിലാളികളും യൂട്യൂബറുമായുള്ള പ്രേശ്നങ്ങൾ . ദ്വയാർത്ഥ ചോദ്യങ്ങൾ പലരോടും ചോദിക്കുന്നു എന്ന കാരണം പറഞ്ഞ് യൂട്യൂബറോട് ചോദിക്കാനെത്തിയ ഓട്ടോതൊഴിലാളികളും വീഡിയോ

... read more
x