ഇവൻ ആട്ടിൻ തോലണിഞ്ഞ ചെന്നായ തന്നെ , അർജുന്റെ മൊഴി കേട്ട് കണ്ണ് തള്ളി കേരളക്കര

നമ്മുടെ നാടിൻറെ അവസ്ഥ ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് പലപ്പോഴും ചിന്തിച്ചുപോകുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് .. ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് കേരളക്കരയെ ഞെട്ടിച്ചിരിക്കുന്നത് .. വണ്ടി പെരിയാറിൽ ആറു വയസുകാരിയെ പീ, ഡി, പ്പിച്ച ശേഷം കെട്ടി തൂക്കി കൊ, ന്ന അർജുൻ എന്ന യുവാവിന്റെ മൊഴിയാണ് ഇപ്പോൾ കേരളക്കരയെയും മലയാളികളെയും ഞെട്ടിച്ചിരിക്കുന്നത് . അ, ശ്ളീല വീഡിയോകൾക്കടിമയായ അർജുൻ കുട്ടിയെ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പീ, ഡി, പ്പിച്ചുവരികയായിരുന്നു . കു, ഞ്ഞിനോട് അതിയായ സ്നേഹം നടിച്ചാണ് അർജുൻ അടുത്തുകൂടിയത് , പിന്നീട് മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ആട്ടിൻ തോലണിഞ്ഞ ചെന്നായയായ അർജുന്റെ തനി നിറം പുറത്തുവരുകയായിരുന്നു .. ജൂൺ മുപ്പത്തിനായിരുന്നു ആറുവയസുകാരിയെ തൂ, ങ്ങി മ, രിച്ച നിലയിൽ കണ്ടെത്തിയത് . ആരും കാണാതെ മുറിക്കുള്ളിൽ കയറി കുട്ടിയെ ഉ, പദ്ര, വിക്കുന്നതിനിടയിൽ പെട്ടന്ന് കുട്ടി ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു .. ഇതോടെ ആകെ പതറിപ്പോയ പോയ അർജുൻ കരുതിയത് കുട്ടി മ, രിച്ചു എന്നാണ് ..

ഉടൻ തന്നെ കുട്ടിയെ വാഴക്കുല കെട്ടി തൂക്കി ഇടുന്ന കയറിൽ ഷാൾ ഉപയോഗിച്ച് കെട്ടി തൂ, ക്കുകയായിരുന്നു .. കഴുത്തിലെ കുരുക്ക് മുറുകിയപ്പോൾ കുട്ടിയുടെ കണ്ണ് തുറന്നിരുന്നു എന്നും അർജുൻ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട് . ജീ, വൻ നഷ്ടപ്പെടും വരെ അർജുൻ കാത്തുനിന്നതിനു ശേഷം കണ്ണ് തിരുമ്മി അടച്ചതിന് ശേഷമാണു ജനാല വഴിയാണ് രക്ഷപെട്ടത് .. ആർക്കും സംശയം തോന്നാതിരിക്കാൻ കുഞ്ഞിന്റെ മ, രണാന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും ഒരു സഹോദരി നഷ്ടപെട്ട വേദനയിൽ കരഞ്ഞു വിളിക്കുകയും ചെയ്തിരുന്നു . മ, രണം നടന്ന ദിവസം താൻ കുട്ടിയെ കണ്ടത് പോലുമില്ല എന്ന് അർജുൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു , എന്നാൽ അർജുനൊപ്പമിരിക്കുന്ന കുട്ടിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു ..കളിക്കുന്നതിനിടയിൽ കഴുത്തിൽ ഷാൾ മുറുകിയതാകുമെന്നാണ് ഏവരും കരുതിയത് എങ്കിലും പോ, സ്റ്റ്മോ, ർട്ടം റിപ്പോർട്ടിൽ പീ, ഡ, നം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത് ..

ഓരോ തവണയും ചോദ്യം ചെയ്തപ്പോൾ മൊഴി മാറ്റി പറഞ്ഞ അർജുൻ പിന്നീട് നിവർത്തിയില്ലാതെ എല്ലാം സമ്മതിക്കുകയായിരുന്നു .. ഇതോടെയാണ് ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ തനിനിറം പുറത്തുവന്നത് ..ബിരുദ പഠനത്തിന് ശേഷം വീട്ടിൽ വെറുതെയിരിക്കുകയിരുന്ന അർജുൻ അ, ശ്ളീല വിഡിയോകൾക്കടിമയായിരുന്നു .. നാട്ടിൽ കോവിട് പ്രതിരോധത്തിലും കിറ്റ് വിതരണത്തിലും പൊതു പ്രവർത്തനങ്ങളിലും അർജുൻ സജീവമായിരുന്നു ..

Articles You May Like

x