Latest News

“ഞാൻ ഒഴുകിപോകുമ്പോൾ പാറക്കല്ലുകൾ ഉരുണ്ടുവരുന്ന വലിയ ശബ്‌ദം കേൾക്കാമായിരുന്നു അതിൽ ചിലതൊക്കെ അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു “

ഞാൻ ഒഴുകിപോകുമ്പോൾ കണ്ടത് വലിയ പാറക്കല്ലുകൾ വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു , അച്ഛന്റെ ദേഹത്തും കല്ലുകൾ വീഴുന്നത് ഞാൻ കണ്ടു , എനിക്ക് രക്ഷപെടാൻ കഴിഞ്ഞെങ്കിലും അച്ഛനെ ഉരുൾ കൊണ്ടുപോകുന്നത് ഞാൻ കണ്ടു ” ഇത് പറയുമ്പോൾ 11 കാരൻ ജെബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് .. ജെബിനും അച്ഛൻ ഷാജിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് ..’അമ്മ ആനിയും സഹോദരങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല ..വലിയ ശബ്ദത്തോടെ വെള്ളവും കല്ലുകളും വരുന്നത് കണ്ട് വീടിനു പുറത്തേക്ക് ഓടിയിറങ്ങിയ ജെബിനും അച്ഛൻ ഷാജിയും കണ്ടത് വെള്ളവും കല്ലുകളും അതിശക്തിയായി എത്തുന്നതാണ് .. ചിന്തിക്കാൻ പോലും സമയം ലഭിക്കുന്നതിനിപ്പുറം ജെബിനെയും ഷാജിയേയും വെള്ളം ഒഴുക്കികൊണ്ട് പോവുകയായിരുന്നു ..

അതിശക്തമായി എത്തിയ ഒഴുക്കിൽ പെട്ട് ഇരുവരും ഒഴുകി പോവുകയും പുല്ലകയറിന്റെ സമീപം വരെ എത്തിയ ജെബിന് അനങ്ങാൻ സാധിക്കാത്തവിധം ചെളിയിൽ കാൽ താഴ്ന്നു പോവുകയായിരുന്നു , മാത്രമല്ല സമീപത്തുനിന്ന കാപ്പിയുടെ കമ്പിൽ പിടിത്തം കിട്ടിയതും അതിൽ തൂങ്ങിക്കയറി ജെബിൻ രക്ഷപെടുകയായിരുന്നു ..പിടിവള്ളിയായി കിട്ടിയ കാപ്പി കമ്പിൽ തൂങ്ങി ജെബിൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അച്ഛൻ ഷാജി കുത്തൊഴുക്കിൽ നിലയില്ലാ ആഴത്തിലേക്ക് പോയിരുന്നു .. പിന്നീട് നീണ്ട തിരച്ചിലിനൊടുവിൽ കിലോമീറ്ററുകൾ അകലെ നിന്നാണ് ഷാജിയുടെ മൃ, ത,ദേഹം കണ്ടെടുത്തത് ..അത്ഭുതകരമായി രക്ഷപെട്ട ജെബിൻ കണ്ണീരോടെ പറയുന്നത് ഇങ്ങനെ ; “ഞാൻ ഒഴുകിപോകുമ്പോൾ പാറക്കല്ലുകൾ ഉരുണ്ടുവരുന്ന വലിയ ശബ്‌ദം കേൾക്കാമായിരുന്നു അതിൽ ചിലതൊക്കെ അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു ” ഏങ്ങലടിച്ച് ജെബിൻ ഇത് പറയുമ്പോൾ കൂടെ നിന്നവരുടെയും കണ്ണ് നിറഞ്ഞുപോയി ..

ഒഴുക്കിൽ പെട്ട ജെബിനു മുഖത്തും കാലുകൾക്കും പരുക്കുകൾ ഉണ്ടായിരുന്നു , സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെബിൻ ഞായറാഴ്ച ഉച്ചയോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു .. കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യർത്ഥിയാണ് ജെബിൻ ..കേരളത്തിൽ മഴ കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമായി കനത്ത നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് , നാശ നഷ്ടങ്ങളെ കൂടാതെ പല സ്ഥലങ്ങളിലും നിന്നും കണ്ണ് നിറക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത് .. അപ്രതീക്ഷിതമായി എത്തിയ വെള്ളപൊക്കം നിരവധി കുടുംബങ്ങളെ ബാധിക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ..നാശം വിതച്ചെത്തിയ മഴ ശമിച്ചെങ്കിലും പല സ്ഥലങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങിയിട്ടില്ല , പല സ്ഥലങ്ങളിലും എത്തിയ വെള്ളം കണ്ട് തങ്ങളുടെ ഓർമയിൽ ഇത്രയും വലിയൊരു വെള്ളം ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു മലയോര പ്രദേശത്തുള്ള കാരണവന്മാർ പറഞ്ഞത് ..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago