ഇൻസ്റ്റാഗ്രാം താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ; ഞെട്ടലോടെ സോഷ്യൽ മീഡിയ

ഇൻസ്റ്റാഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം കഴിച്ച് മരിച്ചു. 32കാരിയായ കൃഷ്ണപ്രിയ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശൂർ ചാപ്പാറ സ്വദേശിനിയാണ് കൃഷ്ണ പ്രിയ. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കൃഷ്ണപ്രിയയെ ആശുപത്രിയിൽ എത്തിച്ചു.

ചികിത്സയിൽ കഴിയുന്നതിനിടയിൽ ആണ് മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് കൃഷ്ണപ്രിയയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരം ആയതോടെ ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകൾ പങ്കു വച്ചു കൊണ്ടാണ് കൃഷ്ണപ്രിയ ഇൻസ്റ്റാഗ്രാം താരമായത്. നിരവധി ഫോളോവേഴ്സ് ആണ് കൃഷ്ണ പ്രിയയ്ക്ക് ഉള്ളത്. കൃഷ്ണപിയ ജീവനൊടുക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോൾ വ്യക്തമല്ല. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 32കാരിയായ കൃഷ്ണപ്രിയയെ രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നൃത്ത അധ്യാപികയായിരുന്നു കൃഷ്ണപ്രിയ. തൃശൂർ ചാപ്പാറ സ്വദേശിനിയാണ്. കൃഷ്ണ പ്രിയയുടെ മരണവാർത്ത ഞെട്ടലോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

ആരോഗ്യനില ഗുരുതരം ആയതോടെ ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ഇൻസ്റ്റാഗ്രാം താരമായ കൃഷ്ണപ്രിയയ്ക്ക് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. ജീവനൊടുക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോൾ വ്യക്തമല്ല. കൃഷ്ണ പ്രിയയുടെ മരണവാർത്ത അറിഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് ഇങ്ങനെയാണ്, നേരിട്ട് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ റീൽസിലൂടെ വളരെ പരിചിതമായിരുന്ന ഒരാൾ. പനംകുല പോലുള്ള മുടി വിടർത്തി ഇട്ടു ബുള്ളറ്റ് ഓടിച്ചു പോകുന്നു ,

ഒരു വിഡിയോ ആണ് ആദ്യമായി കണ്ടത് അന്നേ ആ മുടി എന്നെ ഒത്തിരി ആകർഷിച്ചു. അവരുടെ പ്രൊഫൈൽ നോക്കുമ്പോ വല്ലാത്തൊരു ആകർഷണം ഉള്ള ശരീരഭാഷയും ഡാൻസും…ഇന്ന് ഇതുപോലൊരു ആദരാഞ്ജലി പോസ്റ്റ് കാണുമ്പോ വല്ലാത്തൊരു സങ്കടം ഒരുപാട് പരിചയമുള്ള ഒരാളുടെ വേർപാട് പോലെ അതും സൂയിസൈഡ് ആയിരുന്നു എന്ന് കമന്റ് കളിൽ നിന്നു മനസിലാകുമ്പോൾ, നമ്മൾ ഹാപ്പി ആണെന്ന് വിചാരിയ്ക്കുന്ന പലരും ഉള്ളിൽ ഒത്തിരി പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവർ ആകും, ആരുമല്ലാതിരുന്നിട്ടും നെഞ്ചിൽ ഒരു വിങ്ങൽ ആയി മാറിയ Bablu Geechu പ്രണാമം.

Articles You May Like

x