Latest News

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനായി ; മക്കളുടെ സാനിധ്യത്തിൽ നടന്ന വിവാഹ വീഡിയോ കാണാം

അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത പേരാണ് ലിനി എന്ന നഴ്സിന്റെ. ലിനിയുടെ പേരിൽ എല്ലാവരും വളരെയധികം വേദനിച്ചു എന്നത് സത്യമാണ്. ഇപ്പൊൾ ലിനിയുടെ ഭർത്താവ് സജീഷും മലയാളികൾക്ക് പരിചിതമായ മുഖം തന്നെയാണ്. ലിനിയുടെ കുഞ്ഞുങ്ങൾക്ക് ഓർമ പോലും ഇല്ലാത്ത സമയത്ത് ആയിരുന്നു ലിനിയുടെ മരണം തുടർന്ന് ലിനിയുടെ ഭർത്താവ് ജോലി ഉപേക്ഷിച്ച് മക്കൾക്കുവേണ്ടി നാട്ടിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ മക്കൾക്ക് അമ്മയുടെ അഭാവം വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടെന്ന് സജീഷ് അടുത്ത സമയത്ത് പറഞ്ഞിരുന്നു.

ഇളയമകന് ലിനിയെ ഓർമ്മ പോലും ഇല്ല. ഒരു അമ്മയുടെ സ്നേഹത്തിനു വേണ്ടി മക്കൾക്ക് കൊതിക്കുകയാണ്. അതുകൊണ്ട് താൻ വിവാഹിതനാകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് സജീഷ് പറഞ്ഞത്. വിവാഹമോചിതയായ പ്രതിഭ എന്ന പെൺകുട്ടിയാണ് താൻ ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിഭയ്ക്കും ഒരു മകളുണ്ട് എന്ന് സജീഷ് പറഞ്ഞിരുന്നു. കുട്ടികളുടെയും ഭാവിയെ കൂടി കരുതിയാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് എന്നും സജീഷ് പറയുന്നുണ്ടായിരുന്നു.

ഇപ്പോൾ സജീഷ് വിവാഹിതനായിരിക്കുകയാണ്. സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് ലിനി എന്ന മാലാഖ ഇതെല്ലാം കണ്ട് മനം നിറഞ്ഞ സന്തോഷിക്കുന്നുണ്ടാകുമെന്നാണ് ഇപ്പോൾ ഇതിന്റെ കമന്റുകൾ ആയി വന്നു കൊണ്ടിരിക്കുന്നത്. ആ കുഞ്ഞു മക്കളെ പൊന്നുപോലെ നോക്കാൻ ഒരു അമ്മയും ചേച്ചിയും കൂടെ എത്തിരിക്കുകയാണ്. ലളിതമായ വിവാഹമായിരുന്നു സജിഷിന്റെയും പ്രതിഭയുടെയും. ഇരുവരും ക്ഷേത്രത്തിൽ വച്ച് ഒന്നു ചേരുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച കമന്റുകൾ ആണ് ഇതിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. ലിനിയുടെ മക്കളെ നല്ലപോലെ സ്നേഹിക്കണം സുന്ദരമായ ഒരു ദാമ്പത്യജീവിതം നിങ്ങൾക്ക് കിട്ടട്ടെ,നല്ലത് മാത്രം കേൾക്കാൻ ഇടയാവട്ടെ എന്നൊക്കെ ആണ് ആളുകൾ ആശംസിച്ചിരിക്കുന്നത്.

അമ്മയുടെ സ്നേഹം ലഭിക്കാതെ വളരുന്ന കുട്ടികൾ ആണ് അവർക്ക് സ്നേഹം ലഭിക്കട്ടെ എന്നാണ് കൂടുതൽ ആളുകളും ആശംസിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ താൻ വിവാഹിതനാകുന്നു എന്ന് ഇതിനു മുൻപ് തന്നെ സജീഷ് അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മികച്ച കമന്റുകൾ തന്നെയായിരുന്നു സജീഷിന് ലഭിച്ചിരുന്നത്. സമൂഹത്തിനു മുൻപിൽ ഈയൊരു കാര്യം എങ്ങനെ പറയും എന്ന് ഒരു ബുദ്ധിമുട്ട് തനിക്കുണ്ടായിരുന്നു എന്ന് സജീഷ് പറഞ്ഞിരുന്നു. എല്ലാവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത് എന്നും പറയുന്നു.

മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും ലിനിയുടെ ബന്ധുക്കൾ കൂടി ചേർന്നാണ് ഈ വിവാഹം ഉറപ്പിക്കാൻ പോയത് എന്നൊക്കെയായിരുന്നു സജീഷ് പറഞ്ഞിരുന്നത്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago