കേരളക്കരയെ ഞെട്ടിച്ച ഷാരോൺ എന്ന യുവാവിനെ കൊലപ്പെടുത്തിയതാണ് എന്ന് സമ്മതിച്ച് കാമുകി ഗ്രീഷ്മ .. നീണ്ട 8 മണിക്കൂർ ചോദ്യം ചെയ്യലിലാണ് കാമുകിയായ പ്രതി കുറ്റം സമ്മതിച്ചത് ..ശാസ്ത്രീയമായ തെളിവും മൊഴിയിലെ വൈരുധ്യവും എല്ലാം കേസിന് വഴിത്തിരിവായി ..ഒടുവിൽ ഒഴിവാക്കാനായി ഷാരോണിനെ കൊന്നതാണ് എന്ന് പ്രതിയായ പെൺകുട്ടി ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു .. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു ..പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിർണ്ണായകമാവുകയും ചെയ്തു ..
പച്ചയും നീലയും കലർന്ന നിറത്തിൽ ആയിരുന്നു ഷാരോൺ ഛർദ്ദിച്ചിരുന്നത് എന്നും മോഷൻ അടക്കം കറുത്ത നിറത്തിലാണ് പോകുന്നത് എന്ന് പറഞ്ഞിട്ടും യാതൊരു വിധത്തിലും പെൺകുട്ടി എന്തൊക്കെയാണ് കഷായത്തിനുള്ളത് എന്നതോ കഷായത്തിന്റെ പേരോ പറയാൻ തയ്യാറായില്ല. വീണ്ടും കടിപ്പിച്ച് ചോദിച്ച സമയത്ത് ഗൂഗിളിൽ നിന്നും നാഗാർജുനയുടെ ഒരു കഷായത്തിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് ചെയ്തത്. ഈ ചിത്രത്തിൽ പേര് മായിച്ചു കളയുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം റെക്കോർഡ് ബുക്ക് തമിഴ്നാട്ടിലെ യുവതിയുടെ വീട്ടിൽ പോയപ്പോൾ ശാരീരിക അസ്വസ്ഥകൾ ഷാരോൺ പ്രകടിപ്പിച്ചിരുന്നു . യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതുമുതലാണ് ഷാരോണിന് അസ്വസ്ഥകൾ തുടങ്ങിയത് എന്ന് ബന്ധുക്കൾ ആരോപിക്കുകയും ചെയ്തിരുന്നു . സോഷ്യൽ മീഡിയയിൽ ഇപ്പോൾ പെൺകുട്ടിക്ക് രൂക്ഷ വിമർശനമാണ് ഏവരും നടത്തുന്നത് . ഇഷ്ടമല്ലെങ്കിൽ വേണ്ടാന്ന് വെച്ചിട്ട് പോയാൽ പോരെ എന്നും വെറുതെ ആ പാവത്തിനെ കൊന്നു തള്ളിയത് എന്തിനാണ് നിന്നടക്കം നിരവധി കമന്റ് കൾ പ്രത്യക്ഷപ്പെടുന്നുണ്ട്..
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…