ഒടുവിൽ അവൾ യാത്രയായി !! ഷെസീന ആ, ത്മ, ഹ, ത്യ ചെയ്തു

ആറാം ക്ലാസ്സുവരെ സന്തോഷത്തോടെ കളിച്ചും ചിരിച്ചും കൂട്ടുകാർക്കൊപ്പം ഉല്ലസിച്ചും നടന്ന പെൺകുട്ടിയായിരുന്നു അവൾ .. എന്നാൽ ആ സന്തോഷം പിന്നീട് ആകുഞ്ഞു മനസ്സിൽ അധികനാൾ ഉണ്ടായിരുന്നില്ല , ആ പിഞ്ചുമനസിൽ താങ്ങാൻ പറ്റുന്നതിലും അപ്പുറമുള്ള കാഴ്ചകളായിരുന്നു ആ ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന ഷെസീനയുടെ കണ്മുന്നിൽ അരങ്ങേറിയത് .. തന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററെ അ, ക്ര, മി, കൾ ക്ലാസ്സിൽ കയറി അതിദാരുണമായി വെ, ട്ടി കൊ, ല, പ്പെ, ടുത്തിയത് ഷെസീന അടക്കമുള്ള കൊച്ചുകുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു . ആ കുഞ്ഞു കണ്ണിൽ കാണാൻ പാടില്ലാത്ത ക്രൂ, ര, ത നിറഞ്ഞ കാഴ്ചകൾ പിന്നീട് ഷെസീന അടക്കമുള്ള കുട്ടികളെ മാനസികമായി തകർത്തു .. നിരന്തരമായ കൗൺസിലിംഗുകൾ കൊണ്ടും ചികിത്സ കൊണ്ടും പലരും ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും ആ ആഘാതത്തിൽ നിന്നും കര കയറാൻ ഷെസീന ഉള്പടെയുള്ള പല കുട്ടികൾക്കും സാധിച്ചില്ല എന്നതാണ് സത്യം .

1999 ഡിസംബർ ഒന്നിനായിരുന്നു മൊകേരി യു പി സ്കൂളിലെ അധ്യാപകനായിരുന്ന ജയകൃഷ്ണനെ അ, ക്ര, മി, കൾ വെട്ടി കൊ, ല, പ്പെ, ടു, ത്തിയത് . പുസ്തകം കാണുന്നതും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് ഒക്കെ ഷെസീനയ്ക്ക് പേടിയായി തുടങ്ങി. ആംബുലൻസ് കാണുന്നതുപോലെ ഷെസീനയ്ക്ക് ഭയമായിരുന്നു. ആംബുലൻസ് കണ്ടാൽ അപ്പോൾ തന്നെ ഷെസീന ഓടിയൊളിക്കും. പുസ്തകം കാണുന്നതും പേടിയായി. പഠനം തുടരാൻ സാധിച്ചില്ല. പത്താം ക്ലാസും കോളേജ് വിദ്യാഭ്യാസവും ഒക്കെ പ്രൈവറ്റായി പഠിച്ചാണ് പാസായത്. കുറച്ചുകാലം വില്ലേജ് ഓഫീസിൽ താൽക്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചുവേങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. മുമ്പും പലതവണ ആ, ത്മ, ഹ, ത്യ ശ്രമം നടത്തിയതായി ബന്ധുക്കൾ പറയുന്നുണ്ട്. പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോഡർ എന്ന മാനസികരോഗം ആയിരുന്നു.

 

ആ, ത്മ, ഹ, ത്യ ശ്രമത്തിനു ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു. വീണ്ടും അത്തരമൊരു ശ്രമം നടത്തുകയും ഒടുവിൽ മ,ര,ണ,ത്തിന് കീഴടങ്ങുകയും ചെയ്തു. കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ കുട്ടിക്കാലത്തെ അവരുടെ മനസ്സിൽ നിലനിൽക്കുന്ന പല കാര്യങ്ങളും അങ്ങനെ തന്നെ നിലനിൽക്കുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു അവസ്ഥ തന്നെയാണ് ഇവിടെ സംഭവിച്ചത് എന്നതാണ് സത്യം. വളരെ ചെറിയ പ്രായത്തിൽ മനസ്സിൽ പതിഞ്ഞുപോയ ചില കാര്യങ്ങൾ ഇപ്പോഴും മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാൻ തുടങ്ങി.

x