ഇത് വളരെ സന്തോഷം നിറഞ്ഞൊരു നബിദിനമാണ് എന്ന് പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറയാൻ ഒരു കാരണമുണ്ട്. ഒരുപാട് കുഞ്ഞുങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയാണ് കലക്ടർ ഈ ദിവസം ആഘോഷിച്ചത്. നബിദിനാഘോഷത്തിന് എത്തിയ
Real Stories
ബധിരയും മൂകയുമായ അഭിഭാഷകൻ ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചു. വെർച്വൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തിരുന്ന കൺട്രോൾ റൂം അഭിഭാഷക സാറ സണ്ണി സ്‌ക്രീൻ സ്പേസ് നൽകാൻ
വേങ്ങര: കിണറ്റില്‍ വീണ ഉമ്മയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ച പത്തുവയസ്സുകാരന് അഭിനന്ദനപ്രവാഹം. കിള്ളിനക്കോട് പള്ളിക്കല്‍ ബസാര്‍ ഉത്തന്‍ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനയ്ക്ക് മകന്റെ നിര്‍ഭയമായ ഇടപെടലില്‍ ജീവിതം തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച
കോളേജ് പഠനകാലത്ത് റോഡ് പണിക്ക് പോയി, പിന്നീട് പഠിച്ചു പോലീസിൽ എസ്ഐ ആയി, പിന്നെ സർക്കിൾ ഇൻസ്‌പെക്ടർ പദവിയിലേക്ക് പ്രൊമോഷൻ ലഭിച്ച കൃഷ്ണൻ കെ.കാളിദാസ് ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പ് ഏവരെയും ഇൻസ്പയർ ചെയ്യുന്നതാണ്. കഠിനാദ്ധ്വാനം
മാലിന്യത്തിൽ നിന്ന് ലഭിച്ച 10 പവന്റെ സ്വർണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി ഹരിതകർമ്മ സേന; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടെ കണ്ടെത്തിയ പത്തുപവന്റെ സ്വർണമാലയുടെ ഉടമയെ
ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുമായി പത്തനംതിട്ട സ്വദേശി ജ്യോതി. ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാൻ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ നേരിട്ടെത്തി. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
പറഞ്ഞയച്ചു എന്ന് നമ്മൾ കരുതിയ നിപ്പ ഭീതി വീണ്ടും പിടിമുറുക്കുകയാണ്. കോഴിക്കോടിന്റെ മണ്ണിൽ തന്നെ വീണ്ടും പൊട്ടിമുളച്ച നിപ്പ ഭീതി, ജാഗ്രതയ്ക്കൊപ്പം ഹൃദയം പൊള്ളിക്കുന്ന ചില ഓർമകളിലേക്കു കൂടി മലയാളിയെ കൊണ്ടു പോകും. നമുക്കു
തമിഴ്നാട്ടിൽ മൂന്ന് യുവതികൾ ക്ഷേത്ര പൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ (പൂജാരി) ട്രെയിനിംഗ് സ്കൂളിൽ നിന്നാണ്
തിരുവനന്തപുരം: പിഞ്ചു കുഞ്ഞിന് ജീവിതം നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ യാത്രയായി. വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച അര്‍ജുന്റെ ഹൃദയ വാല്‍വാണ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്തത്. ഡിവൈഎഫ്ഐ കണ്ണന്‍കുഴി
മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തണമെന്ന റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശന്റെ ആഗ്രഹം സഫലമായപ്പോൾ അത് പ്ലാപ്പള്ളി ഊരിനും വിവാഹം കൂടാനെത്തിയ അതിഥികൾക്കും സന്തോഷ നിമിഷമായി. പ്രകാശന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെയും അനന്തകൃഷ്ണന്റെയും