\

അന്ന് അങ്ങനെ നടന്നില്ലായിരുന്നുവെങ്കില്‍ ജീവിതം പിന്നീട് എന്താകുമായിരുന്നു എന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല ; സ്റ്റാര്‍ സിംങര്‍ യാത്ര ഓര്‍ത്തെടുത്ത് സന്നിദാനന്ദന്‍

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ സിംങര്‍ എന്ന സംഗീത പരിപാടിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് സന്നിദാനന്ദന്‍. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സന്നിധാനന്ദന്‍ ഏറെ കഷ്ടതകള്‍ക്കിടയില്‍നിന്നാണ് സ്റ്റാര്‍ സിംങര്‍ പരിപാടിയില്‍ എത്തിപ്പെട്ടത്.

... read more
x