7th week preganant

“കൂടെ കിടക്കാനും, അഡ്ജസ്റ്റ്മെന്റ് ചെയ്യാനും തയ്യാറാണെങ്കിൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞ് പലരും വിളിച്ചിരുന്നു, അത്തരം ആളുകളെ എതിർത്തപ്പോഴാണ് സ്‌ക്രീനിൽ നിന്ന് ഔട്ടായത്” : തുറന്ന് പറഞ്ഞ് ചാർമിള

തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒരു കാലത്ത് തിളങ്ങിയ നടിയാണ് ചാർമിള. സൂപ്പർ താരങ്ങൾക്കും സംവിധായകന്മാർക്കൊപ്പവും അഭിനയിക്കുവാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ചെങ്കിലും മമമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുവാൻ തനിയ്ക്ക് സാധിച്ചിട്ടില്ലെന്ന്

... read more
x