actor bheeman raghu

അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല, വളരെ ലാളിത്യമുള്ള നടി, ആദ്യത്തെ ദിവസം വന്നപ്പോള്‍ ഫുള്‍ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ: സണ്ണി ലിയോണിനെ കുറിച്ച് വാചാലനായി ഭീമന്‍ രഘു

ബോളിവുഡ് താരം സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക് എത്തുന്ന വാര്‍ത്ത വൈറലായി മാറിയിരുന്നു. ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരീസിലൂടെയാണ് നടിയുടെ വരവ്. ടീസറും ഏറെ…

4 months ago

ഭീമൻ രഘു ഒരു കോമാളി, മസിൽ ഉണ്ടെന്നേ ഉള്ളൂ, മണ്ടനാണ്: രഞ്ജിത്ത്

നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു.…

5 months ago

ഇപ്പോൾ തന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ് പിണറായി വിജയൻ ,ലോക്‌സഭ തിരഞ്ഞെടുപ്പിന് ഞാൻ ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങും: ഭീമൻ രഘു

ജയന്റെ പെട്ടന്നുള്ള മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ്‌ ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു…

6 months ago

ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല, സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടി- ഭീമൻ രഘു

ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല. സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടിയാണെന്ന് സിപിഎം അനുഭാവിയും നടനുമായ ഭീമൻ രഘു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം…

7 months ago

ഞാൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ചെഗുവേരയാണ് എൻ്റെ ഹീറോ, പേര് മാറ്റി രഘുവേര എന്നാക്കും…; ട്രോളുകളിൽ നിറഞ്ഞ് ഭീമൻ രഘു, തള്ളിപ്പറയാനും വയ്യ ഏറ്റെടുക്കാനും വയ്യ എന്ന അവസ്ഥയില്‍ പൊറുതിമുട്ടി അണികള്‍

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന്‍ രഘു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ നില്‍ക്കുന്ന അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകാറുമുണ്ട്. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേയ്ക്ക് എത്തിയപ്പോഴും ട്രോളുകള്‍ക്ക്…

8 months ago

ഭീമൻ രഘു ഇത്തിൾ കണ്ണി, കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കും, ഇനി മേലിൽ ആ കൈകളിൽ ചെങ്കൊടി കാണാൻ പാടില്ലെന്ന് സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

തിരുവനന്തപുരം : ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. ഇത്തിൾ കണ്ണിയാണ് ഭീമൻ രഘുവെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും റെജി ആവശ്യപ്പെട്ടു.…

8 months ago

അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും, രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി,  ഈ സിനിമ സഖാവിന്റെ സിനിമയാണ്; സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായിയെത്തി ഭീമൻ രഘു

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ നടൻ ഭീമൻ രഘു എന്നും എയറിലാണ്. പരിഹാസം വെറുതെ ചോദിച്ചു വാങ്ങുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയ ഭീമൻ രഘു എഴുന്നേറ്റ്…

8 months ago

പിണറായി വിജയൻ എനിക്ക് അച്ഛനെ പോലെ, ബഹുമാനസൂചകമായാണ് അങ്ങനെ ചെയ്തത്; മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നതിൻ്റെ കാരണം പറഞ്ഞ് നടന്‍ ഭീമന്‍ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ…

8 months ago

മൃദംഗവും ചിലങ്കയും തന്നാൽ ഭരതനാട്ട്യം കളിക്കാൻ റെഡി; ഭീമൻ രഘുവിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് എസ്എഫ്‌ഐക്കാർ, കോളേജിൽ കയ്യടി നേടി താരം, വൈറൽ വീഡിയോ

കോളേജ് പരിപാടിയിൽ പങ്കെടുത്ത് നടൻ ഭീമൻ രഘു സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോളേജ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ഭീമൻ രഘു തന്റെ…

10 months ago

ബിജെപി വിട്ട് നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്

സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് സിനിമ ലോകത്ത് വലിയ പ്രചാരമുള്ള ഒരു കാര്യമായിരുന്നു. എന്നാൽ മലയാളികൾക്കിടയിൽ അത്തരത്തിൽ ഒരു രീതി വളരെ കുറവായിരുന്നു. അടുത്ത കുറച്ചു കാലങ്ങളായാണ്…

11 months ago