actor bheeman raghu

അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും, രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി,  ഈ സിനിമ സഖാവിന്റെ സിനിമയാണ്; സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായിയെത്തി ഭീമൻ രഘു

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ നടൻ ഭീമൻ രഘു എന്നും എയറിലാണ്. പരിഹാസം വെറുതെ ചോദിച്ചു വാങ്ങുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയ ഭീമൻ രഘു എഴുന്നേറ്റ് നിന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം

... read more

പിണറായി വിജയൻ എനിക്ക് അച്ഛനെ പോലെ, ബഹുമാനസൂചകമായാണ് അങ്ങനെ ചെയ്തത്; മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നതിൻ്റെ കാരണം പറഞ്ഞ് നടന്‍ ഭീമന്‍ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ

... read more

മൃദംഗവും ചിലങ്കയും തന്നാൽ ഭരതനാട്ട്യം കളിക്കാൻ റെഡി; ഭീമൻ രഘുവിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് എസ്എഫ്‌ഐക്കാർ, കോളേജിൽ കയ്യടി നേടി താരം, വൈറൽ വീഡിയോ

കോളേജ് പരിപാടിയിൽ പങ്കെടുത്ത് നടൻ ഭീമൻ രഘു സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോളേജ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ഭീമൻ രഘു തന്റെ കോളജ് കാലവും കലാപരമായ അനുഭവങ്ങളും പറഞ്ഞ്

... read more

ബിജെപി വിട്ട് നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്

സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് സിനിമ ലോകത്ത് വലിയ പ്രചാരമുള്ള ഒരു കാര്യമായിരുന്നു. എന്നാൽ മലയാളികൾക്കിടയിൽ അത്തരത്തിൽ ഒരു രീതി വളരെ കുറവായിരുന്നു. അടുത്ത കുറച്ചു കാലങ്ങളായാണ് പലരും അത്തരത്തിൽ വ്യത്യസ്തമായ രീതി കണ്ടു

... read more
x