actor mamukkoya

നടൻ മാമുക്കോയ അന്തരിച്ചു , ആദരാഞ്ജലികൾ

നർമം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ മാമുക്കോയ അന്തരിച്ചു (76 ) , കണ്ണീരോടെ സിനിമാലോകവും ആരാധകരും . ഹൃദയാഘാതത്തോടൊപ്പമുള്ള തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണ കാരണം .

... read more
x