actress anu sithara

സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് അനു സിത്താര , ആശംസകളുമായി താരങ്ങളും ആരാധകരും

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ നടിയാണ് ആണ് സിത്താര . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് മലയാളി പ്രേഷകരുടെ ഇഷ്ടനടിയായി താരം മാറിയത്

... read more
x