Actress attack case

നടൻ ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാം; എന്നാൽ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും എന്നാല്‍ അന്വേഷണം നടത്താന്‍ കസ്റ്റഡി ആവശ്യമില്ലെന്നും

... read more
x