Actress Birthday

മല്ലിക സുകുമാരന് 67-ാം പിറന്നാൾ – മരുമകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്ത് മല്ലിക

മലയാളത്തിലെ അനശ്വര നടന്‍മാരില്‍ ഒരാളായ സുകുമാരന്റെ ഭാര്യയും അഭിനേതാവും താരപുത്രന്മാരുടെ അമ്മയും ചലചിത്രപിന്നണി ഗായികയുടെ അമ്മുമ്മയുമാണ് മല്ലിക സുകുമാരന്‍. 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന ചിത്രത്തില്‍ വേഷമിട്ടാണ് മല്ലിക സുകുമാരന്‍ അഭിനയ ജീവിതത്തിന് തുടക്കം

... read more
x