Actress Devika Nambiar vijay madhav Wedding

സീരിയല്‍ നടി ദേവിക നമ്പ്യാരുടെ കഴുത്തിൽ താലി ചാര്‍ത്തി ഗായകൻ വിജയ് മാധവ് ; വൈറലായ വിവാഹ വീഡിയോയും ചിത്രങ്ങളും കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദേവിക നമ്പ്യാര്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ സീരിയലിലെ തുളസിയായാണ് താരം ഏവരുടേയും പ്രിയങ്കരിയായി മാറിയത.് എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് താരം സീരിയലിലേക്ക് അരങ്ങേറ്റം കുറിച്ചത്.

... read more
x