Actress Gayathri

ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ… ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ.. ഒരു പള്ളീലച്ഛനുണ്ടോ… ഒരു മൊല്ലാക്കയുണ്ടോ… ഒരു ദളിതനുണ്ടോ, ഒരു സീരിയലിൽ സുന്ദരിയെന്ന് പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്, മുഴുവൻ സവർണ മേധാവിത്വം: ഗായത്രി

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഗായത്രി. മീശ മാധവനിലെ പട്ടാളക്കാരന്റെ ഭാര്യയുടെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സീരിയലുകളിലെ സവർണ്ണ മേധാവിത്വത്തിനെതിരെ പ്രതികരിച്ചിരിക്കയാണ് നടി. സീരിയലുകളിൽ മുസ്ലാമാണ് കഥാപാത്രവും വികാരിയച്ചൻ കഥാപാത്രവും ഒന്നുമില്ല എന്നാണ്

... read more
x