Actress kanakalatha

എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ് ചേച്ചി, മുടിമുറിച്ച നരകൾ വീണ തലയിൽ ഉമ്മവച്ച് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്, വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു; കനകലതയെ കുറിച്ച് കണ്ണ് നിറയ്ക്കുന്ന കുറിപ്പുമായി അനീഷ്

ഒരുകാലത്ത് സിനിമ- ടെലിവിഷൻ രം​ഗത്ത് തിളങ്ങി നിന്ന താരമായിരുന്നു കനകലത. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവരുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് വന്ന വാർത്ത മലയാളികളെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. പാര്‍ക്കിൻസണ്‍സും ഡിമെൻഷ്യയും ബാധിച്ച് അവശനിലയിലാണ് കനകലത ഇപ്പോൾ.

... read more

സ്വന്തം പേര് മറന്നു, ഉമിനീരുപോലും ഇറക്കാതായി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി, അമ്പത്തേഴുകാരി മൂന്ന് വയസുകാരിയെ പോലെ; കനകലതയുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ ഞെട്ടിക്കുന്നത്

മലയാളികൾ ഒരിക്കലും മറക്കാത്ത നടിയാണ് കനകലത. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ഒരുകാലത്ത് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു കനകലത. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി വേഷങ്ങൾ കനകലത മികവുറ്റതാക്കി. നാടകങ്ങളിലൂടെയാണ് നടി അഭിനയ

... read more
x