against police case

നടി വാണി വിശ്വനാഥിനും നടൻ ബാബുരാജിനെതിരെയും പോലീസ് കേസ്; ഒടുവിൽ തുറന്നടിച്ച് ബാബുരാജ് രംഗത്ത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

സിനിമാതാരങ്ങളായ ബാബുരാജിനും, വാണി വിശ്വനാഥിനുമെതിരെ തൃശൂർ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയാണ് ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. സിനിമാ നിർമാണത്തിനെന്ന തരത്തിൽ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ

... read more
x