Aishwarya rajanikanth

എന്റെ അച്ഛനൊരു സംഘിയല്ല, ആ വിളി വേദനിപ്പിക്കുന്നു, അതെല്ലാം കാണുമ്പോൾ തനിക്ക് ദേഷ്യമാണ് വരുന്നതെന്ന് ഐശ്വര്യ രജനികാന്ത്, കണ്ണീരണിഞ്ഞ് രജനി

രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു സംവിധായക. ‘ലാൽസലാം’ എന്ന ചിത്രത്തിന്റെ ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു

... read more

ധനുഷും ഐശ്വര്യയും പണിയുന്ന നൂറ്റമ്പത് കോടിയുടെ വീട് വേർപിരിയുമ്പോൾ ആർക്ക് സ്വന്തം; ഇരുവരുടെയും ദാമ്പത്യത്തില്‍ ആറ് മാസം മുമ്പേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനീകാന്തും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കണമെന്നും ബഹുമാനിക്കണമെന്നും ഇരുവരും ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

... read more
x