നിരവധി മികച്ച ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ ഗായകനാണ് വിജയ് യേശുദാസ്.മലയാളത്തിന്റെ ഗാനഗന്ധര്വ്വന് എന്നറിയപ്പെടുന്ന കെ.ജെ.യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീത ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ്