akhil sathyan

ഇന്നസെൻ്റിൻ്റെ അവസാന ഡയലോഗ് ‘കഗ്രാജുലേഷൻസ്’ എന്നായിരുന്നു, അതുകേട്ട് ജനം ചിരുച്ചുകൊണ്ട് കൈയ്യടിച്ചു; അഖിൽ സത്യൻ

അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഫീൽഗുഡ് സിനിമകളൊരുക്കുന്ന സത്യൻ അന്തിക്കാടിൻ്റെ അതേ മാതൃകയിൽ സിനിമയൊരുക്കിയിരിക്കുകയാണ് മകൻ അഖിൽ സത്യനും.

... read more
x