Amalu

തൊഴിലുറപ്പ് ജോലിക്കൊപ്പം പഠനം, രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ചക്കച്ചുള വൃത്തിയാക്കിയാൽ 50 രൂപ കൂലി കിട്ടും, ഡിഗ്രിക്കാലത്ത് കൂലി 300 രൂപയായി, ഒടുവിൽ റാങ്കോടെ മിന്നും ജയം; അമലുവിന്റെ വിജയ കഥ ഇങ്ങനെ

തൃശ്ശൂർ: അമലുവിനൊപ്പം ഇളകിച്ചിരിക്കുന്ന ജിമിക്കിക്കമ്മൽ വിലമതിക്കാനാവാത്തൊരു സ്നേഹസമ്മാനമാണ്. എം.എ. സോഷ്യോളജി പരീക്ഷയിൽ മിന്നും ജയം നേടിയതിന് കൂടെപ്പണിയെടുക്കുന്ന തൊഴിലുറപ്പുതൊഴിലാളികൾ കൈയിലുള്ളതെല്ലാം നുള്ളിപ്പെറുക്കി വാങ്ങിനൽകിയതാണ് ആ അരപ്പവൻ പൊന്ന്. മാള കാർമൽ കോളേജ് വിദ്യാർഥിനിയായിരുന്ന അമലു

... read more
x