Arju dog

ഈ കളങ്കമില്ലാത്ത സ്നേഹത്തിന് മുന്നിൽ മനുഷ്യർ പോലും നമിച്ചുപോകും , സംഭവം ഏറ്റെടുത്ത് സോഷ്യൽ ലോകം

സ്‌നേഹിക്കണമെങ്കില്‍ നായയെ സ്‌നേഹിക്കണം. കാരണം നമ്മള്‍ നല്‍കുന്ന സ്‌നേഹത്തിന്റെ ഇരട്ടിയായി നമ്മളെ അവര്‍ സ്‌നേഹിക്കും. വാക്കുകളിലൂടെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹമാണ് നായ്ക്കള്‍ നമുക്ക് നല്‍കുന്നത്. ഇപ്പോഴിതാ ഇതിന് ഉദാഹരണമായി ഒരു സംഭവമാണ് വൈറലാവുന്നത്. കൊല്ലം

... read more
x