Arjun Ashokan Daughter Anvi Birthday Celebration

നടൻ അർജുൻ അശോകന്റെ മകൾ ആൻവിക്ക് ഒന്നാം പിറന്നാൾ; ആഘോഷമാക്കി താരം ആടിയും പാടിയും നിരവധി താരങ്ങൾ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ അർജുൻ അശോകൻറെ മകൾ അൻവിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അർജുൻ അശോകൻ. താരപുത്രൻ

... read more
x