asla marley

ജന്മം തന്ന ഉപ്പ ഇന്ന് ജീവനോടെ ഇല്ല, ഇങ്ങനൊരു മകളില്ലെന്നാണ് അന്ന് പറഞ്ഞത്, അദേഹത്തിന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നു, അവസാനമായൊന്ന് കാണാൻ പോലും അവർ സമ്മതിച്ചില്ല; അസ്‌ല പറയുന്നു

സോഷ്യൽ മീഡിയയുടെ കാലമാണിത്. ഒരു താരമായി മാറാൻ സോഷ്യൽ മീഡിയ മാത്രം മതി. അത്രമാത്രമാണ് സാധ്യതകൾ. സമീപകാലത്തായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് വ്‌ളോഗറായ അസ്ല മർലി എന്ന

... read more
x