Athira madhav and Rajeev

”4 ദിവസം നീ അനുഭവിച്ച വേദനയും പോരാട്ടവും , നീ വല്ലാത്തൊരത്ഭുതമാണ്” ; പ്രസവം നേരിൽ കണ്ടതിനെക്കുറിച്ച് ആതിരയുടെ ഭർത്താവ് രാജീവ്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് ആതിര മാധവ്. തന്റെ എഞ്ചിനീയറിംങ് ജോലി ഉപേക്ഷിച്ചാണ് ആതിര മാധവ് അഭിനയ രംഗത്തേക്ക് എത്തിയത്. കുടുംബവിളക്കിന്റെ കേന്ദ്രകഥാപാത്രമായ സുമിത്രയുടെ മരുമകളായാണ് താരം

... read more
x