Baby Shalini and Baby Shamili

നടി ശ്യാമിലിയുടെ മുപ്പത്തിനാലാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി ബേബി ശാലിനിയും സഹോദരൻ റിച്ചാർഡും

എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ ഹൃദയത്തിൽ കേറി പറ്റിയ ബാലതാരമായിരുന്നു ബേബി ശാലിനി, തൻറെ ആദ്യ ചിത്രത്തിൽ കൂടി തന്നെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി എടുത്തു

... read more
x