bala elizabath news

സ്റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും വേദന അനുഭവപ്പെടുന്നു; എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാൻ അടുത്തദിവസം സ്കാൻ ചെയ്യും; ഏറ്റവും പുതിയ വീഡിയോയുമായി എലിസബത്ത്

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയിട്ടുള്ള താരമാണ് എലിസബത്ത്. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമായ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കുന്നത്. ബാലയുമായുള്ള വിവാഹ ശേഷമാണ് എലിസബത്ത് ആളുകളുടെ ഇടയിൽ

... read more
x